Local

കോഴിക്കോട് റൂറൽ ഉപജില്ല ശാസ്ത്രമേള ലോഗോ പ്രകാശനം

ഒക്ടോബർ 13, 14 തീയതികളിലായി പെരിങ്ങളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, കുറ്റിക്കാട്ടൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ വച്ച് നടക്കുന്ന കോഴിക്കോട് റൂറൽ ഉപജില്ല ശാസ്ത്രമേളയുടെ ലോഗോ എം കെ രാഘവൻ എംപി പ്രകാശനം ചെയ്തു. പ്രസ്തുത ചടങ്ങിൽ എ ഈ ഒ എംടി കുഞ്ഞി മൊയ്തീൻകുട്ടി , പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടാഞ്ചേരി, ഗ്രാമപഞ്ചായത്ത് മെമ്പർ അനീഷ് പാലാട്ട്, പ്രിൻസിപ്പൽമാരായ സുജ ടീച്ചർ, ശ്രീവിദ്യ ടീച്ചർ, എച് എം ഫോറം കൺവീനർ റഷീദ് എം, തുടങ്ങിയവർ സംബന്ധിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!