
കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 13 പേർക്ക് കൊവിഡ് സ്ഥിരികരിച്ചു.വിവിധ സ്വകാര്യ ലാബുകളിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
എട്ടാം വാർഡിൽ ഒന്ന് ,വാർഡ് പതിനാലിൽ ൽ രണ്ട്, വാർഡ് ആറിൽ ഒന്ന്, വാർഡ്പത്തൊമ്പതിൽ ഒന്നും, വാർഡ് ഒന്നിൽ ഒന്നും, വാർഡ് പതിനേഴി ൽ ഒന്നും, വാർഡ് പതിനൊന്നിൽ മൂന്നും, വാർഡ് ഇരുപതിൽ മൂന്നും എന്നീ ക്രമത്തിലാണ് രോഗി എണ്ണം.

