Local

ഖയാല്‍ മ്യൂസിക് റിട്രീറ്റ് ദര്‍ബാര്‍ ഹാള്‍; ഡിസംബര്‍ 21 ന് ഉദ്ഘാടനം

കൊടുവള്ളി; കൊടുവള്ളി ആസ്ഥാനമായി രണ്ടുവര്‍ഷം മുന്‍പ് രൂപീകൃതമായ സംഗീത പ്രേമികളുടെ കൂട്ടായ്മയായ ഖയാല്‍ മ്യൂസിക് റിട്രീറ്റ് ദര്‍ബാര്‍ ഹാള്‍ ഡിസംബര്‍ 21 ന് ഉദ്ഘാടനം ചെയ്യപ്പെടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഉദ്ഘാടനത്തെ തുടര്‍ന്ന് വൈകീട്ട് 6:30 ന് സ്പൂണ്‍മീ ടേസ്റ്റി കിച്ചണ്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഗസല്‍ നൈറ്റ് ഗസല്‍ ഗായകരായ റാസയും ബീഗവും സംഘവും അവതരിപ്പിക്കും.

ഇന്നലെ നടന്ന സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ ഗസല്‍ ഗായകരായ റാസയും ബീഗവും പരിപാടിക്ക് ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തി .
ഖയാല്‍ പ്രസിഡണ്ട് കെ.പി. ഫൈസല്‍ , സെക്രട്ടറി ഒ . കെ കരീം , ട്രഷറര്‍ ബൈജൂ , സ്വഗത സംഘം കണ്‍വീനര്‍ മജീദ് മാസ്റ്റര്‍ , അന്‍വര്‍ . തുടങ്ങി നിരവധി പേര്‍ പരിപാടിക്ക് നേതൃത്വം നല്കി .

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!