ന്യൂ ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യ സഖ്യത്തിൻ്റെ നേതൃത്വത്തിൽ വൻ പ്രതിഷേധം. പ്രതിപക്ഷ എംപിമാരും മാർച്ചിൽ പങ്കെടുക്കുന്നുണ്ട്.
സമരച്ചൂടിൽ ഡൽഹി; രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പൊലീസ് കസ്റ്റഡിയിൽ

