Trending

കാരന്തൂർ ചിത്രാത്ത് കല്യാണി (103) നിര്യാതയായി

കുന്ദമംഗലം: കാരന്തൂർ ചിത്രാത്ത് കല്യാണി (103) നിര്യാതയായി.
ഭർത്താവ് പരേതനായ ഉണ്ണിപ്പെരവൻ.
മക്കaൾ – പരേതനായ ജയരാമൻ, രത്‌നേശ്വരി , രത്നകുമാരി .
മരുമക്കൾ – സരള , പരേതനായ മോഹൻദാസ് ( വെസ്റ്റ് ഹിൽ), പരേതനായ ശിവാനന്ദൻ(എരഞ്ഞിക്കൽ ).
സംസ്കാരം 11 മണിക്ക് തറവാട് ശ്മശാനത്തിൽ .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!