Local News

യുപിയിൽ കർഷക വേട്ട: വെൽഫെയർ പാർട്ടി പ്രതിഷേധിച്ചു.

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ സമരം ചെയുന്ന കർഷകർക്ക് നേരെ മന്ത്രി പുത്രൻ അടക്കമുള്ള ബി.ജെ.പി നേതാക്കളുടെ നരനായാട്ടിനെതിരെ വെൽഫയർ പാർട്ടി പെരുവയൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിക്കാട്ടൂരിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം ട്രഷറർ ടി പി ഷാഹുൽഹമീദ്, പഞ്ചായത്ത് പ്രസിഡൻ്റ് സമദ് നെല്ലിക്കോട്, സെക്രട്ടറി അഷ്റഫ് വെള്ളിപറമ്പ് ഫ്രറ്റേണിറ്റി മണ്ഡലം കൺവീനർ മുസ്‌ലിഹ് പെരിങ്ങോളം, യൂനുസ് പാലത്ത്, റഹ്മാൻ കുറ്റിക്കാട്ടൂർ, ടി കെ അബ്ദുല്ല,മുസ്തഫ മേലേടത്ത്, റഫീഖ് കുറ്റിക്കാട്ടൂർ, റിയാസ് കുറ്റിക്കാട്ടൂർ എന്നിവർ നേതൃത്വം നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!