Kerala News

നാളെ വ്യാപാരി പണിമുടക്ക്

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നാളെ സംസ്ഥാന വ്യാപകമായി കടകളടച്ച് പണിമുടക്കുന്നു. കോവിഡ് നിയന്ത്രണത്തിന് ടി പി ആർ. അടിസ്ഥാനത്തിൽ വിവിധ കാറ്റഗറികളാക്കി തിരിച്ച് കടകൾ അടപ്പിക്കുന്ന നടപടി ഒഴിവാക്കുക.,കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുഴുവൻ സ്ഥാപനങ്ങളും എല്ലാദിവസവും പ്രവർത്തിക്കാൻ അനുവദിക്കുക.,ഹോട്ടലുകളിൽ ഇരുത്തി ഭക്ഷണം നൽകാൻ അനുവദിക്കുക.,ഓൺലൈൻ കുത്തക കമ്പനികൾ യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ വ്യാപാരം നടത്തുന്നത് നിയന്ത്രിക്കുക.,തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നാളെ സംസ്ഥാന വ്യാപകമായി കടകളടച്ച് പണിമുടക്കുന്നത് .

ഇതോടനുബന്ധിച്ച് എല്ലാ പ്രധാന കേന്ദ്രങ്ങളിലും നടക്കുന്ന
നിരാഹാര ധർണാ സമരത്തിന്റെ ഭാഗമായി കുന്ദ മംഗലം പഞ്ചായത്ത് ഓഫീസ് പരിസരത്ത് ചൊവ്വാഴ്ച യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ കാലത്ത് 10 മുതൽ വൈകീട്ട് 5 വരെ ഉപവാസം നടത്തും .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!