Local News

ശാന്തി ഹോസ്പിറ്റലിൽ ഡയാലിസിസ് ചെയ്ത് വരുന്ന നൂറിൽ പരം കിഡ്നി രോഗികൾക്ക് കൂട്ടം കുടുംബ കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റി ഡയാലിസിസ് ചെയ്യുവാനുള്ള സഹായഹസ്തം നൽകി

ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ ഡയാലിസിസ് ചെയ്ത് വരുന്ന നൂറിൽ പരം കിഡ്നി രോഗികൾക്ക് കൂട്ടം കുടുംബ കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റി ഡയാലിസിസ് ചെയ്യുവാനുള്ള സഹായഹസ്തം നൽകി.
ശാന്തി ഹോസ്പിറ്റലിൽ വെച്ച് നടന്ന ചടങ്ങിൽ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രശസ്ത സിനിമ സംവിധായകൻ . ചാലിയാർ രഘു സഹായ തുകയായ ചെക്ക് ശാന്തി ഹോസ്പിറ്റൽ ഭാരവാഹികൾക്ക് കൈമാറി. ചടങ്ങിൽ IWT സെക്രട്ടറി ഇ കെ മുഹമ്മദ്, ശാന്തി ഹോസ്പിറ്റൽ ജനറൽ മാനേജർ മുബാറക്ക് എം. കെ., ഡെപ്യൂട്ടി ജനറൽ മാനേജർ അബ്ദുൽ ഗഫൂർ, ഡയാലിസിസ് ഇൻചാർജ് ദീപേഷ് മാത്യു എന്നിവരും കൂട്ടം ജില്ലാകമ്മിറ്റി വൈസ് പ്രസിഡന്റ് നന്ദകുമാർ, സെക്രട്ടറി മിനി പ്രമോദ്, ഖജാൻജി ശ്രീജ ശ്രീ എന്നിവരും മെമ്പർമാരായ ജിത്തു, ജോബി, ജോജു, ലിനിഷ്, റെനീഷ്, ഷിജേഷ്, ശ്രീമതി സുമംഗല എന്നിവരും പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!