കാരന്തൂര്‍: റിട്ടയേര്‍ഡ് പോലീസ് ഇന്‍സ്‌പെക്ടര്‍ കരിപ്പാല്‍ ശ്രികുമാര്‍ (62 ) നിര്യാതനായി, പരേതനായ ഗോപാലന്‍ നായരുടെ മകനാണ്. ശവസംസ്‌കാരം ഇന്ന് ഉച്ചക്ക് 2.30 വീട്ടുവളപ്പില്‍. അമ്മ: ജാനകി ഭാര്യ: ഇന്ദിര മക്കള്‍: ഡോക്ടര്‍ അഞ്ജു, രാഹുല്‍. മരുമക്കള്‍: ഡോക്ടര്‍ ശബരീഷ് സഹോദരങ്ങള്‍: ലീല വിജയന്‍ ,പ്രകാശന്‍, പരേതനായ ജനാര്‍ദനന്‍ മാസ്റ്റര്‍. PWD റിട്ട: ഉദ്യോഗസ്ഥന്‍ ഉത്തമന്‍ സഹോദരി ഭര്‍ത്താവാണ്