Trending

കല്ലറപ്പറമ്പിൽ കുഞ്ഞിമ്മയ്യ (95) നിര്യാതയായി

കാരന്തൂർ : പരേതനായ കല്ലറപ്പറമ്പിൽ അബൂബക്കറിന്റെ ഭാര്യ കുഞ്ഞിമ്മയ്യ (95) നിര്യാതയായി. മക്കൾ മുഹമ്മദ്, കുഞ്ഞിമൊയ്തീൻ, ഹസ്സൻ (റിയാദ്) അബ്ദുൽ സത്താർ (സബ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ്) ആയിഷബി. മരുമക്കൾ ലൈല, സുബൈദ, ഹവ്വാഉമ്മ, സക്കീന, അബ്ദുസ്സലാം കൊടിയത്തൂർ. മയ്യിത്ത് നമസ്കാരം ഇന്ന് (05/01/2022) 11 മണിക്ക് കാരന്തൂർ ജുമാമസ്ജിദിൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!