ക്രിസ്തുമസ്-പുതുവത്സരാഘോഷം;കണ്‍ട്രോള്‍ റൂമും സ്ട്രൈക്കിംഗ് ഫോഴ്സുകളും പ്രവര്‍ത്തനം തുടങ്ങി

0
404

ക്രിസ്തുമസ്-പുതുവത്സരാഘോഷത്തോടനുബന്ധിച്ച് മദ്യം-മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗം കൂടുതലായി ഉണ്ടാവാന്‍ സാധ്യത ഉളളതിനാല്‍ വ്യാജമദ്യ/ലഹരി മരുന്ന് വിതരണവും വിപണനവും ഫലപ്രദമായി തടയുന്നതിനായി, വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിങ് കാര്യക്ഷമമായി നടത്തുന്നതിനും പരാതികളില്‍ സത്വരനടപടികള്‍ കൈക്കൊള്ളുന്നതിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സ്ട്രൈക്കിംഗ് ഫോഴ്സുകളും  പ്രവര്‍ത്തനം തുടങ്ങി. കണ്‍ട്രോള്‍ റൂമുകളിലും എക്സൈസ് ഓഫീസുകളിലും, ഓഫീസ് മേധാവികളുടെ മൊബൈല്‍ നമ്പറിലും പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും. വന്‍തോതിലുള്ള സ്പിരിറ്റ്, മാഹിമദ്യം, വിദേശമദ്യം, ചാരായ വാറ്റ് എന്നിവയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കും. സൗജന്യ ലഹരി വിമുക്ത കൗണ്‍സിലിംഗിന് കൗണ്‍സിലര്‍മാരുടെ  9188458494, 9188468494 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. 

ടോള്‍ ഫ്രീ  നമ്പര്‍- 155358
ഡിവിഷനല്‍ എക്സൈസ് കണ്‍ട്രോള്‍ റൂം 0495-2372927
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, കോഴിക്കോട് 0495-2372927, 9447178063
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍, കോഴിക്കോട് 0495-2375706, 9496002871
എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, കോഴിക്കോട് 0495-2376762, 9400069677
എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, പേരാമ്പ്ര 0496-2610410, 9400069679
എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, വടകര 0496-2515082, 9400069680
എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, താമരശ്ശേരി 0495-2214460
എക്സൈസ് റെയിഞ്ച് ഓഫീസ്, ഫറോക്ക് 0495-2422200, 9400069683
എക്സൈസ് റെയിഞ്ച് ഓഫീസ്, കോഴിക്കോട്് 0495-2722991, 9400069682
എക്സൈസ് റെയിഞ്ച് ഓഫീസ്, കുന്ദമംഗലം 0495-2802766, 9400069684
എക്സൈസ് റെയിഞ്ച് ഓഫീസ്, താമരശ്ശേരി 0495-2224430, 9400069685
എക്സൈസ് റെയിഞ്ച് ഓഫീസ്, ചേളന്നൂര്‍ 0495-2855888, 9400069686
എക്സൈസ് റെയിഞ്ച് ഓഫീസ്, കൊയിലാണ്ടി 0495-26244101, 9400069687
എക്സൈസ് റെയിഞ്ച് ഓഫീസ്, ബാലുശ്ശേരി 0495-2650850, 9400069688
എക്സൈസ് റെയിഞ്ച് ഓഫീസ്, വടകര 0495-2516715, 9400069689
എക്സൈസ് റെയിഞ്ച് ഓഫീസ്, നാദാപുരം 0496-2556100, 9400069690
എക്സൈസ് ചെക്ക് പോസ്റ്റ്, അഴിയൂര്‍ 0496-2202788, 9400069692

LEAVE A REPLY

Please enter your comment!
Please enter your name here