ചെലവൂർ പുഴയിൽ കുട്ടിയേയും യുവാവിനെയും കാണാതായി കുട്ടിയെ പുഴയിൽ തിരിച്ചിലിനിടെ ഫയർഫോഴ്സ് മുങ്ങിയെടുത്തു.
കോഴിക്കോട് ചെലവൂർ പുഴയിലാണ് അഞ്ച് വയസ്സ് പ്രായകുട്ടിയെയും യുവാവാവിനെയും കാണാതായത്. ചെലവൂർ ഗ്രൗണ്ടിന് സമീപം ബൈക്ക് കണ്ടെത്തിയതാണ് നാട്ടുകാരിൽ സംശയത്തിന് കാരണം. പിന്നീട് ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് പുഴയിൽ നടത്തിയ തിരച്ചിലിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. യുവാവിന് വേണ്ടി തിരച്ചിൽ തുടരുകയാണ്. ആ റേമൂന്നിൽ സ്വദേശികളാണ് മരിച്ച കുഞ്ഞും യുവാവും എന്നാണറിവ്.