കുന്ദമംഗലത്ത് തിങ്കളാഴ്ച 150 പേര്‍ക്ക് കോവിഡ് പരിശോധന നടത്തും

0
168

കുന്ദമംഗലത്ത് തിങ്കളാഴ്ച 150 പേര്‍ക്ക് കോവിഡ് ആന്റിജെന്‍ പരിശോധന നടത്തുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബൂ അറിയിച്ചു. ആനപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വെച്ചാണ് പരിശോധന നടത്തുക. കൂടാതെ എല്ലാ വെള്ളിയാഴ്ചകളിലും ആര്‍ടിപിസിആര്‍ ടെസ്റ്റും നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here