മലയമ്മ: കമ്പനി മുക്ക് ഈഗിൾ പ്ലാന്റേഷൻ കോളനിയിൽ രൂപേഷ് (37) നിര്യാതനായി . ഭാര്യ: ബിന്ദു, മക്കൾ: അപർണ്ണ ,അബിനു. അമ്മ: അമ്മു, സഹോദരൻ: വിജേഷ്,അഛൻ പരേതനായ ഗോവിന്ദൻ . സംസ്കാരം നാളെ ( 4-9-19) പുതിയ പാലം ശ്മശാനത്തിൽ . പന്തൽ പണിക്കാരനായ രൂപേഷ് NIT യിൽ കോൺവെക്കേഷന്റെ ഭാഗമായി പന്തൽ പണിക്കിടെ അബദ്ധത്തിൽ വീണ് മരണെപ്പെടുകയായിരുന്നു.
നിര്യാതനായി

