മാവൂര്‍ : മാവൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ ഇന്‍ഷൂറന്‍സ്സ് പുതുക്കുന്നു. മാവൂര്‍ ബസ്സ് സ്റ്റാന്‍ഡില്‍ പുതിയ ബില്‍ഡിംഗില്‍ വച്ചാണ് ഇന്‍ഷുറന്‍സ് പുതുക്കല്‍.
ജൂലായ് – 3. ന് – 1 വാര്‍ഡ്
ജൂലായ് -4. ന് – 2 വാര്‍ഡ്
ജൂലായ് – 5. ന് – 3 വാര്‍ഡ്
ജൂലായ് – 6.ന് – 4 വാര്‍ഡ്
ജൂലായ് – 7 ന് – 5 വാര്‍ഡ്
ജൂലായ് – 8 ന് 6 വാര്‍ഡ്
ജൂലായ് – 9 ന് 7വാര്‍ഡ്
ജൂലായ് – 10 ന് 8 വാര്‍ഡ്
ജൂലായ് – 11 ന് 9 വാര്‍ഡ്
ജൂലായ് – 12 ന് 10 വാര്‍ഡ്
ജൂലായ് – 15 ന് 11 വാര്‍ഡ്
ജൂലായ് – 16 ന് 12 വാര്‍ഡ്
ജൂലായ് – 17 ന് 13 വാര്‍ഡ്
ജൂലായ് _ 18 ന് 14 വാര്‍ഡ്
ജൂലായ് – 19 ന് 15 വാര്‍ഡ്
ജൂലായ് – 20ന് 16 വാര്‍ഡ്.
ജൂലായ് -21 ന് 17 വാര്‍ഡ്
ജൂലായ് – 22 ന് 18 വാര്‍ഡ്.
കഴിഞ്ഞ വര്‍ഷം പുതുക്കിയ ഇന്‍ഷൂറന്‍സ്സ് കാര്‍ഡ് .
കാര്‍ഡിലെ ഒരാള്‍ മാത്രം വന്നാല്‍ മതി.
പുതുക്കാന്‍ വരുന്ന ആളുടെ ആധാര്‍ കാര്‍ഡ്.
റേഷന്‍ കാര്‍ഡ് .
പുതുക്കല്‍ ഫീസ് 50 രൂപ.
പുതിയ കാര്‍ഡ് ഉണ്ടാക്കലോ, പുതിയ ആളെ കാര്‍ഡില്‍ ചേര്‍ക്കാനോ സാധിക്കില്ല.
പുതിയ കാര്‍ഡ് എടുക്കുന്ന തിയ്യതി പിന്നീട് അറിയിക്കും
പഞ്ചായത്തിലെ 18 വാര്‍ഡിനും 18 ദിവസങ്ങളിലായാണ് കാര്‍ഡ് പുതുക്കുന്നത്. വാര്‍ഡിന് നിശ്ചയിച്ച ദിവസം തന്നെ കാര്‍ഡ് പുതുക്കാന്‍ സാധിക്കുകയുള്ളു.
എന്ന് മൂന്നാം വാര്‍ഡ് മെമ്പര്‍ യൂ എ ഗഫൂര്‍ അറിയിച്ചു.