Local News

കുന്ദമംഗലം എം എൽ എ റോഡ് പോലീസ് സ്റ്റേഷന് സമീപത്തെ ട്രാൻസ്ഫോമർ പോസ്റ്റിൽ നിന്നും തീ ഉയരുന്നത് ആശങ്കയുണ്ടാക്കുന്നു

കുന്ദമംഗലം എം എൽ എ റോഡ് പോലീസ് സ്റ്റേഷന് സമീപത്തെ ട്രാൻസ്ഫോമർ പോസ്റ്റിൽ നിന്നും തീ ഉയരുന്നത് ആശങ്കയുണ്ടാക്കുന്നു.ഏറെ നാളുകളായി ഈ പോസ്റ്റിൽ നിന്നും തീ ഉണ്ടാകുന്നുണ്ട് കാൽനടയാത്രക്കാരും സമീപ വീടുകളിലെ ആളുകൾക്കുമാണ് ഇത് കൂടുതൽ ആശങ്കയുണ്ടാക്കുന്നത്.സർക്യുട്ട് തകരാർ കാരണമാണ് പോസ്റ്റിൽ നിന്നും തീ പടരുന്നതെന്നാണ് കരുതുന്നത് .ടവർ ലൈനിലെ വൈദുതി കമ്പി പൊട്ടി വീണ് അപകടമുണ്ടാകുമോ എന്നത് ആശങ്കയാണ് ജനങ്ങൾക്കുള്ളത്.ഈ ട്രാൻസ്ഫോമറിന്റെ ചുറ്റും നിരവധി ഫ്യൂസുകളുണ്ട് വളരെ ചെറിയ ഉയരത്തിലാണ് അത് സ്ഥിതി ചെയ്യുന്നത്. യാതൊരു വിധത്തിലുള്ള പ്രൊട്ടക്ഷൻ വാൾ ഇല്ലാത്തതും ഭീതി ഉണ്ടാക്കുന്നു.കേരളത്തിലെ ഒട്ടുമിക്ക ട്രാൻസ്ഫോമറിന് ചുറ്റും വൈധ്യുതി പ്രൊട്ടക്ഷൻ വാൾ നിർമിച്ചെങ്കിലും .ഒരുപാട് ആളുകൾ ദിവസേന സഞ്ചരിക്കുന്ന ഈ എം എൽ എ റോഡിലെ പോസ്റ്റിലെ ഈ പോരായ്മ പരിഹരിക്കുവരെ ജനങ്ങൾ ഭീതിയിലാണ്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!