കോഴിക്കോട്: സംസ്ഥാന തലത്തിൽ ശ്രദ്ധ നേടിയ പേരാമ്പ്രയിലെ പോരാട്ടത്തിൽ ഇടതു മുന്നണി കൺവീനറും മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ടി.പി രാമകൃഷ്ണനെ മികച്ച മാർജിനിൽ പിന്തള്ളി യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ഫാത്തിമ തഹ്ലിയ വിജയിച്ചു.
പേരാമ്പ്രയിൽ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ഫാത്തിമ തഹ്ലിയ വിജയിച്ചു

