Trending

ജില്ലയില്‍ 842 പേര്‍ക്ക് കോവിഡ്

Coronavirus Disease 2019 (COVID-19) | CDC Online Newsroom | CDC

ജില്ലയില്‍ 842 പേര്‍ക്ക് കോവിഡ്
രോഗമുക്തി 922

ജില്ലയില്‍ ഇന്ന് 842 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ട്‌പേര്‍ക്കുമാണ് പോസിറ്റീവായത്. 20 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 819 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8994 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8995 ആയി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 922 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയ വടകര സ്വദേശിക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ രണ്ട് നാദാപുരം സ്വദേശികള്‍ക്കുമാണ് പോസിറ്റീവായത്

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 20

കോഴിക്കോട് കോര്‍പ്പറേഷന്‍ – 9
(പന്നിയങ്കര, മാങ്കാവ്, കൊളത്തറ)
അരിക്കുളം – 1
അത്തോളി – 1
കോടഞ്ചേരി – 1
കൊടിത്തൂര്‍ – 1
കൂടരഞ്ഞി – 1
മരുതോങ്കര – 1
നാദാപുരം – 1
ഓമശ്ശേരി – 1
രാമനാട്ടുകര – 1
തലക്കുളത്തൂര്‍ – 1
വാണിമേല്‍ – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 306

(കുതിരവട്ടം, പൊക്കുന്ന്, പാവങ്ങാട്, അരക്കിണര്‍, കല്ലായി, കാരപ്പറമ്പ്,തൊണ്ടയാട്, പുതിയങ്ങാടി, ചേവായൂര്‍, ചേവരമ്പലം, വെസ്റ്റ്ഹില്‍,
എലത്തൂര്‍, പുതിയാപ്പ,നടുവട്ടം, കാപ്പാട്, എരഞ്ഞിക്കല്‍, മീഞ്ചന്ത,എടക്കാട്, മാനാഞ്ചിറ, വട്ടക്കിണര്‍, കൊളത്തറ, നല്ലളം, മായനാട്,
മലാപ്പറമ്പ്, ആഴ്ചവട്ടം, കണ്ണഞ്ചേരി, മുഖദാര്‍, മൂഴിക്കല്‍,മേരിക്കുന്ന്, നെല്ലിക്കോട്, ഫ്രാന്‍സിസ് റോഡ്, വലിയങ്ങാടി,പയ്യാനക്കല്‍,എടക്കാട്, കോയാ റോഡ്, അത്താണിക്കല്‍, ബപ്പൂര്‍,എരഞ്ഞിപ്പാലം, ഡിവിഷന്‍- 4, 15, 25, 26, 28, 32, 35, 38, 43, 46, 55,56, 58, 60, 66, 68, 71, 74, 76, 79,)

രാമനാട്ടുകര – 14
പെരുമണ്ണ – 8
പെരുവയല്‍ – 27
കക്കോടി – 9
ഫറോക്ക് – 23
ഒളവണ്ണ – 79
കുറ്റ്യാടി – 8
മരുതോങ്കര – 14
തിരുവമ്പാടി – 7
വടകര – 29
ചേമഞ്ചേരി – 16
കാവിലൂംപാറ – 19
ചക്കിട്ടപ്പാറ – 5
ചേളന്നൂര്‍ – 6
ചെറുവണ്ണൂര്‍-ആവള – 6
ചെങ്ങോട്ടുകാവ് – 6
കാക്കൂര്‍ – 6
കാരശ്ശേരി – 6
കോടഞ്ചേരി – 7
കൂടരഞ്ഞി – 7
കൊയിലാണ്ടി – 20
മണിയൂര്‍ – 5
മൂടാടി – 11
ഓമശ്ശേരി – 25
പയ്യോളി – 24
പുതുപപാടി – 7
ഉളേള്യരി – 13

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 5

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
ഒളവണ്ണ – 1 (ആരോഗ്യപ്രവര്‍ത്തക)
വടകര – 1 (ആരോഗ്യപ്രവര്‍ത്തക)
നരിക്കുനി – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
കൊടുവളളി – 1 (ആരോഗ്യപ്രവര്‍ത്തകന്‍)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 8995
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 272

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 270
• ഗവ. ജനറല്‍ ആശുപത്രി – 152
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 78
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 29
• ഫറോക്ക് എഫ്.എല്‍.ടി.സി – 131
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 75
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 82
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 105
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 47
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 94
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 89
• അമൃത എഫ്.എല്‍.ടി.സി. വടകര – 61
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 14
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 56
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 74
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 52
• എം.ഇ.എസ് കോളേജ്, കക്കോടി – 48
• ഐ.ഐ.എം കുന്ദമംഗലം – 56
• കെ.എം.സി.ടി നേഴ്സിംഗ് ഹോസ്റ്റല്‍, പൂളാടിക്കുന്ന്- 69
• റേയ്സ് ഫറോക്ക് – 5
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 50
• ഹോമിയോ കോളേജ്, കാരപ്പറമ്പ് – 116
• ഇഖ്ര ഹോസ്പിറ്റല്‍ – 76
• ഇഖ്ര അനക്ചര്‍ – 29
• ഇഖ്ര മെയിന്‍ – 21
• ബി.എം.എച്ച് – 46
• മിംസ് – 42
• മൈത്ര ഹോസ്പിറ്റല്‍ – 33
• നിര്‍മ്മല ഹോസ്പിറ്റല്‍ – 7
• കെ.എം.സി.ടി ഹോസ്റ്റല്‍ – കോവിഡ് ബ്ലോക്ക് – 70
• എം.എം.സി നഴ്സിംഗ് ഹോസ്റ്റല്‍ – 245
• മിംസ് എഫ്.എല്‍.ടി.സി കള്‍ – …

1078 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 1078 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 27030 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 138256 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 290 പേര്‍ ഉള്‍പ്പെടെ 2514 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 8994 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 613938 സ്രവസാംപിളുകള്‍ അയച്ചതില്‍ 610840 എണ്ണത്തിന്റെ ഫലം ലഭിച്ചു.ഇതില്‍ 561569 എണ്ണം നെഗറ്റീവാണ്. ഇന്ന് വന്ന 410 പേര്‍ ഉള്‍പ്പെടെ ആകെ 5469 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 424 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 5045 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 3 പേര്‍ ഗര്‍ഭിണികളാണ്.ഇതുവരെ 49482 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!