
കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് നടത്തുന്ന കേരളോത്സവ ഗ്രൗണ്ടിലാണ് കാണാ ൻഎത്തിയ കുട്ടിക്ക് തലക്ക് പരിക്കേറ്റത്.
ശ്രീലേഷ് 19 വയസ്സ് തലയിൽ ഡിസ്ക് വന്ന് പതിച്ചത്.ഗ്രൗണ്ടിൽ സ്ഥാപിച്ച കവുങ്ങിൽ തട്ടിയത് കൊണ്ട് വൻ അപകടം ഒഴിവായി. മെഡിക്കൽ കോളേജിൽ എത്തിച്ച കുട്ടിക്ക് തുന്നിട്ടിരിക്കയാണ്.

