ഹജ് അപേക്ഷ സമര്‍പ്പണം – സമയം പരിധി 10.11.2019 വരെ മാത്രം

0
259

ഈ വര്‍ഷത്തെ ഹജ്ജിനു അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന സമയം 2019 നവമ്പര്‍ 10 ന് അവസാനിക്കും.
ഇന്ത്യയാകെ ഇത് വരെയുള്ള അപേക്ഷകളില്‍ ഗണ്യമായ കുറവാണുള്ളത്. കേരളത്തിലും കഴിഞ്ഞ വര്‍ഷം അനുവദിച്ച അത്ര അപേക്ഷകള്‍ ലഭിച്ചിട്ടില്ല. അപേക്ഷ സമര്‍പ്പിക്കുവാന്‍ വിവിധ സ്ഥലങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സൗജന്യ ഹജ് ഓണ്‍ലൈന്‍ ഹെല്‍പ് ഡെസ്‌കുകള്‍
CH സെന്റര്‍ താമരശ്ശേരി
കുന്നിക്കല്‍ ജുമാ മസ്ജിദിനു സമീപം Contact
9446 435 045

ഹജ് കമ്മിറ്റി ഹെല്‍പ് ഡസ്‌ക്
സിറാജുല്‍ ഹുദ മദ്രസ്സ കൊടുവള്ളി

Contact: 94466 47549

ഹജ്ജ് അക്ഷയ ഹെല്‍പ് ഡെസ്‌ക്
കച്ചേരിമുക്ക് അക്ഷയ (കിഴക്കോത്ത്)
960 580 1503

LEAVE A REPLY

Please enter your comment!
Please enter your name here