Kerala News

ഡോക്ടർ പ്രസവമെടുത്താൽ ആരും ബാപ്പയെന്ന് വിളിക്കില്ലെന്ന് എം കെ മുനീർ;കൊടുവള്ളിയിലും ബാധകമെന്ന് റിയാസ്

ഡോക്ടർ പ്രസവമെടുത്താൽ ആരും ബാപ്പയെന്ന് വിളിക്കില്ലെന്ന് കൊടുവള്ളി നിയോജക മണ്ഡലം എം എൽ എ ,എം കെ മുനീർ .അത് കൊടുവള്ളിയിലും ബാധകമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്.ഇന്ന് ചേർന്ന നിയമസഭ സമ്മേളനത്തിൽ ധനാഭ്യർത്ഥനകളെ സംബന്ധിച്ച ചർച്ചയിലാണ് കൊടുവള്ളി എം എൽ എ പരാമർശവുമായി രംഗത്തെത്തിയത് കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ കഴിഞ്ഞ തവണ വീണ്ടും ജയിച്ചപ്പോൾ താൻ മുൻകൈ എടുത്ത് തുടങ്ങിയ പദ്ധതികളിൽ വേറെ ആളുകൾ ഉദ്ഘടനത്തിനും ഭാഗമാകുന്നതിനും എത്തിയെന്ന് മുനീർ പറഞ്ഞു.ആ പദ്ധതി ഉണ്ടാക്കിയ ആളെയാണ് അതിന്റെ ബാപ്പ യായി കാണേണ്ടതെന്നും പിന്നീട് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നവനല്ലെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.

ഇതിന് മറുപടിയെന്നോണമാണ് സഭയിലെ നിലവിലെ കോഴിക്കോട് ബേപ്പൂർ എം എൽ എ യും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് അക്കാര്യം കൊടുവള്ളി യിലും ബാധകമാണെന്ന് പറഞ്ഞത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!