കൊടുവള്ളി :കൊടുവള്ളി ഗവണ്‍മെന്റ് ഐടിഐ ക്ക് സ്ഥലം അനുവദിക്കാത്ത കൊടുവള്ളി മുനിസിപ്പാലിറ്റി ക്കെതിരെ എസ്എഫ്‌ഐ കൊടുവള്ളി ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുനിസിപ്പാലിറ്റി യിലേക്ക് മാര്‍ച്ച് നടത്തി.എസ്എഫ്‌ഐ താമരശ്ശേരി ഏരിയ സെക്രട്ടറി സയ്ദ് സാദിഖ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അജയഘോഷ് രാതുല്‍ തുടങ്ങിയവര്‍ സംസാരിച്ചു.