കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് ഇന്ന് ആശ്വാസത്തിന്റെ ദിനം.കഴിഞ്ഞ ദിവസം നടന്ന ആർസിപിസിർ ടെസ്റ്റിൽ വാർഡ് 23 ൽ ഒരാൾക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്.
സ്വകാര്യ ലാബുകളിലെ ടെസ്റ്റ് ഫലങ്ങളിൽ പോസിറ്റീവ് കേസുകൾ ഉണ്ടെങ്കിലും കൂടി മറ്റു ദിവസങ്ങളെ അപേക്ഷിച്ച് ഇത് കുറവാണ്
ആളുകളുടെ ജാഗ്രതയും കോവിഡിനെതിരെ ഉള്ള പോരാട്ടത്തിന്റെയും ഫലമായാണ് ഇത്തരമൊരു റിസൾട്ട് ഉണ്ടായത് .വരും നാളുകളിലും ഇത് പോലെ നമ്മൾ ശ്രെദ്ധിക്കുകയാണെങ്കിൽ കുന്ദമംഗലം പഞ്ചായത്ത് കോവിഡ് മുക്തമാക്കാം .

