Kerala News

സർക്കാരിനെതിരെ സംവരണ സമുദായ സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം സംഘടിപ്പിക്കും;പി.കെ കുഞ്ഞാലിക്കുട്ടി

P. K. Kunhalikutty alleges mystery in delaying action against Sivasankar,  demands CM's resignation | Gold Smuggling case| PK Kunhalikutty

മുന്നാക്ക സംവരണ വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്നത് കടുത്ത അനീതിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. മുന്നാക്ക സംവരണം ഒരു സമുദായത്തിന്റെ മാത്രം പ്രശ്‌നമല്ല എല്ലാ സംവരണ സമുദായങ്ങളുടെയും പ്രശ്‌നമാണ്. അതിനാൽ സർക്കാരിന് എതിരെ സംവരണ സമുദായ സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം സംഘടിപ്പിക്കുെമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും. ത്രിതല പഞ്ചായത് തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം പൂർത്തിയായി വരികയാണ്. പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കാൻ കഴിയും. ജില്ലാതലത്തിൽ തന്നെ പരിഹരിക്കാവുന്ന പ്രശ്‌നനങ്ങളെ നിലവിൽ ഉള്ളൂ. പുതുതലമുറയിൽ പെട്ടവർക്ക് കൂടുതൽ അവസരം നൽകുമെന്ന് ഡോ എം.കെ മുനീർ പറഞ്ഞു. മലപ്പുറത്ത് ചേർന്ന ലീഗ് പ്രവർത്തക സമിതി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഇവർ.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!