Trending

കുഴിമയിൽ മീത്തൽ കൗസല്യ അമ്മ(77) നിര്യാതയായി

കാരന്തൂർ: പരേതനായ റിട്ട. സെയിൽസ് ടാക്സ് ഉദ്യോഗസ്ഥൻ സി.അപ്പു നായരുടെ ഭാര്യ കുഴിമയിൽ മീത്തൽ കൗസല്യ അമ്മ (77) നിര്യാതയായി . കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
സുനിൽ (ചലച്ചിത്ര സംവിധായകൻ), ജയശ്രീ, ഹരിത(ആപ്കോ ഹോണ്ട), പ്രമോദ് (ബിസിനസ്), പ്രദീഷ് (എസ്.എ.പി ബംഗളൂരു) എന്നിവർ മക്കളാണ്.
മരുമക്കൾ: വിജയൻ (ഇലക്ട്രോണിക് എഞ്ചിനീയർ), ഉദയൻ (ഉദയ ഫാർമസി), ബിന്ദു, റീന, ഷിബിന(സോഫ്റ്റ്വെയർ എഞ്ചിനീയർ).
സംസ്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!