Local News

മ​ല​ബാ​ർ റി​വ​ർ ഫെ​സ്റ്റി​വ​ൽ; ക​യാ​ക്കിം​ഗ് താ​ര​ങ്ങ​ൾ ചാ​ലി​പ്പു​ഴ​യി​ലും ഇ​രു​വ​ഞ്ഞി​പ്പു​ഴ​യി​ലും പ​രി​ശീ​ല​നം ആരംഭിച്ചു

കോ​ട​ഞ്ചേ​രി: ഓ​ഗ​സ്റ്റ് നാ​ല്, അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ൽ സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന മ​ല​ബാ​ർ റി​വ​ർ ഫെ​സ്റ്റി​വ​ൽ ഒ​മ്പ​താ​മ​ത് അ​ന്ത​ർ​ദേ​ശീ​യ വൈ​റ്റ് വാ​ട്ട​ർ ക​യാ​ക്കിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പ് കോ​ട​ഞ്ചേ​രി​യി​ൽ. പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​വ​ഞ്ഞി​പ്പു​ഴ​യി​ലും ചാ​ലി​പ്പു​ഴ​യി​ലും ആ​ണ് അ​ന്താ​രാ​ഷ്ട്ര ക​യാ​ക്കിം​ഗ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന ക​യാ​ക്കിം​ഗ് താ​ര​ങ്ങ​ൾ ചാ​ലി​പ്പു​ഴ​യി​ലും ഇ​രു​വ​ഞ്ഞി​പ്പു​ഴ​യി​ലും പ​രി​ശീ​ല​നം ആരംഭിച്ചു.

വിവിധ വിഭാഗം മത്സരങ്ങളിലായി 10 ലക്ഷം രൂപയാണ് സമാനമായി നൽകുന്നത്. മലബാർ റിവർ ഫെസ്റ്റിവെല്ലിന്റെ ഭാഗമായി ഓഫ് റോഡ് ഡ്രൈവിങ്, കക്കാടം പൊയിലിലും തുഷാരഗിരിയിലും മഴ നടത്തം, ട്രായതാലോൺ, ക്രോസ് കൺട്രി, ഓമശ്ശേരിയിൽ വച്ച് നടക്കുന്ന മഡ് ഫുട്ബോൾ തുടങ്ങിയവ ഉണ്ടായിരിക്കും. ഡൽഹി, കർണാടക, ഉത്തരാഖണ്ഡ്, കേരള താരങ്ങൾ തുടങ്ങിയവരാണ് കയാക്കിങ് പരിശീലനം നടത്തുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!