Trending

ലോകത്ത് കോവിഡ് കേസുകൾ 1,05,59,000 കടന്നു ; മരണം 5,12,900 കടന്നു

ലോകത്ത് കോവിഡ് കേസുകൾ 1,0559000  കടന്നു. ആകെ മരണം 512900 കടന്നു. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും രോഗം അതിതീവ്രമായി പടരുകയാണ്. അമേരിക്കയിൽ 37,963 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. ബ്രസീലിൽ മുപ്പത്തിയൊന്നായിരത്തില്‍ അധികം ആളുകൾക്കും രോഗം ബാധിച്ചു. 1200ൽ അധികമാളുകൾ 24 മണിക്കൂറിനിടെ ബ്രസീലിൽ മരിച്ചു. അമേരിക്കയിൽ 639 പേരാണ് മരിച്ചത്.

57,83,996 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡി​ൽ നി​ന്ന് രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഔദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക- 27,27,061, ബ്ര​സീ​ൽ- 14,08,485, റ​ഷ്യ- 6,47,849, ഇ​ന്ത്യ-5,85,792, ബ്രി​ട്ട​ൻ- 3,12,654, സ്പെ​യി​ൻ- 2,96,351, പെ​റു- 2,85,213, ചി​ലി- 2,79,393, ഇ​റ്റ​ലി- 2,40,578, ഇ​റാ​ൻ- 227,662.

വൈ​റ​സ് ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​ർ അ​മേ​രി​ക്ക- 1,30,106, ബ്ര​സീ​ൽ- 59,656, റ​ഷ്യ- 9,320, ഇ​ന്ത്യ-17,410, ബ്രി​ട്ട​ൻ- 43,730, സ്പെ​യി​ൻ- 28,355, പെ​റു- 9,677, ചി​ലി- 5,688, ഇ​റ്റ​ലി- 34,767, ഇ​റാ​ൻ- 10,817.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!