നീതിയുക്തവും ആരോഗ്യ പൂര്‍ണമായ ഒരു ലോകത്തിന് ലോകാരോഗ്യ ദിനം
ഇന്ന് ലോകാരോഗ്യ ദിനം . കോവിഡ് 19 മഹാമാരി കാലത്തുള്ള ലോകാരോഗ്യ ദിനത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് ആരോഗ്യ വകുപ്പ്. ദിനാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ 50 വര്‍ഷമായി മാനസികാരോഗ്യം, മാതൃ ശിശു സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ സുപ്രധാന ആരോഗ്യ പ്രശ്‌നങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്നു. കോവിഡ് രോഗ വ്യാപനം ആഗോള ആരോഗ്യ വ്യവസ്ഥയില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തിയതിനാല്‍ ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനാചരണത്തിന് ഏറെ പ്രാധാന്യമുണ്ട്. ‘നീതിയുക്തവും ആരോഗ്യ പൂര്‍ണമായ ഒരു ലോകം പടുത്തുയര്‍ത്താം’ എന്നതാണ് ഈ വര്‍ഷത്തെ […]
