News

ലോകത്ത് കോവിഡ് രോഗ ബാധിതരുടെ എണ്ണം മൂന്ന് കോടി കടന്നു

  • 18th September 2020
  • 0 Comments

ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്നു കോടി കടന്ന് 3.03 ആയി. മരണസംഖ്യയിലും വാൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ഇതുവരെ 950,139 പേരാണ് മരണമടഞ്ഞത്. 22,020,922 പേർ രോഗമുക്തി നേടി. അമേരിക്കയാണ് രോഗികളുടെ എണ്ണത്തിൽ മുൻപന്തിയിൽ, ഇന്ത്യ രണ്ടാമതും ബ്രസീൽ മൂന്നാമതുമാണ് അമേരിക്കയിൽ ഇതുവരെ 6,874,139 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 202,195 ആയി ഉയർന്നു. 4,152,090 പേർ രോഗമുക്തി നേടി. ഇന്ത്യയിൽ കഴിഞ്ഞ കഴിഞ്ഞ 24 മണിക്കൂറിനിടെ 96,424 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ […]

International

ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം രണ്ടരക്കോടിയിലേക്ക്

ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം രണ്ടരക്കോടിയിലേക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടേമുക്കാല്‍ ലക്ഷം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഏറ്റവും കൂടുതല്‍ പ്രതിദിനം രോഗം ബാധിച്ചത് ഇന്ത്യയിലാണ്. അമേരിക്കയിലും ബ്രസീലിലും അരലക്ഷത്തോളം പേര്‍ക്കാണ് രോഗബാധ. ലോകത്ത് മരണം എട്ട് ലക്ഷത്തി നാല്‍പ്പതിനായിരം പിന്നിട്ടു. 24 മണിക്കൂറിനിടെ 5,426 പേരാണ് ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം ആറുപത് ലക്ഷം കവിഞ്ഞു. ഒരു ലക്ഷത്തി എണ്‍പത്തിനാലായിരം പേരാണ് അമേരിക്കയില്‍ രോഗം മൂലം മരിച്ചത്. രണ്ടാം സ്ഥാനത്തുള്ള […]

information Kerala News

ഇന്ന് ലോക കടുവ ദിനം സംരക്ഷിക്കപ്പെടണം കടുവകളും പ്രകൃതിയും വൈൽഡ് ലൈഫ് എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ റെനീഷ് പിള്ള സംസാരിക്കുന്നു

  • 29th July 2020
  • 0 Comments

ലോക കടുവ ദിനത്തിൽ ഈ ദിവസത്തെ പ്രാധാന്യത്തെ ഓർമിപ്പിച്ചു കൊണ്ട് വൈൽഡ് ലൈഫ് എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ റെനി ആർ പിള്ള തിരുവനന്തപുരം ജനശബ്ദം ഡോട്ട് ഇൻ ഒപ്പം ചേരുകയാണ്. ലോകത്തിലെ തന്നെ നീളം കൂടിയ മൂന്നാമത്തെ മാസംഭുക്കായ കടുവകള്‍ ക്യാറ്റ് സ്പീഷീല്‍ ഏറ്റവും നീളം കൂടിയ മൃഗവുമാണ്. ലോകത്ത് തന്നെ വളരെ വിരളമായ ഈ ജീവിയെ സംരക്ഷിക്കേണ്ടത് പ്രകൃതിയുടെ തന്നെ ആവിശ്യ ഘടമാണെന്ന് റെനി ആർ പിള്ള പറയുന്നു. ഇന്ന് വംശ നാശം നേരിടുന്ന ജീവികളുടെ […]

International

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരുകോടി എണ്‍പത്തി മൂവായിരം കടന്നു

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരുകോടി എണ്‍പത്തി മൂവായിരം കടന്നു. ഇതുവരെ 648,399 പേരുടെ ജീവനാണ് ഇതുവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ചത്. 9,912,298 ലേക്ക് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണമെത്തി. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ അറുപത്തിമൂവായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറില്‍ 1067 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ബ്രസീലില്‍ നാല്‍പ്പത്തിയെട്ടായിരത്തില്‍ അധികം പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്.

News

ലോകത്ത് കോവിഡ് ബാധിതരുടെ എ്ണ്ണം ഒരു കോടി 21 ലക്ഷം; മരിച്ചത് 5,51000 പേര്‍

ലോകത്ത് കോവിഡ്19 വൈറസ് രോഗം ബാധിച്ചവരുടെ എണ്ണം ഒരു കോടി 21 ലക്ഷത്തി നാല്‍പ്പതിനായിരം കവിഞ്ഞു. ഇതുവരെ 5,51,000 ല്‍ അധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 70 ലക്ഷത്തി പതിനേഴായിരം പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടാന്‍ സാധിച്ചത്. ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം കടന്നു. പുതുതായി അന്‍പത്തി മൂവായിരത്തിലേറെ പേര്‍ക്കാണ് യു.എസില്‍ കോവിഡ് സ്ഥിരീകരിച്ചത്. ബ്രസീലില്‍ 41,000ല്‍ അധികം പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ബ്രസീലില്‍ ആകെ […]

International

കൊവിഡില്‍ നിന്നും ലോകം മുക്തമാകാന്‍ മാസങ്ങളെടുക്കും; ലോകാരോഗ്യസംഘടന

കൊവിഡില്‍ നിന്നും ലോകം മുക്തമാകാന്‍ മാസങ്ങളെടുക്കുമെന്ന് ലോകാരോഗ്യസംഘടന. കോവിഡ് ഇനിയും അതിരൂക്ഷമാകാനുള്ള സാധ്യതയുണ്ട്. പല രാജ്യങ്ങളിലും രോഗവ്യാപനത്തില്‍ നേരിയ കുറവുണ്ട്. എന്നാല്‍ ആഗോളതലത്തില്‍ രോഗം അതിവേഗം പടരുകയാണെന്നും ഡബ്യൂഎച്ച്ഒ മേധാവി ടെഡ്രോസ് അദെനോം ഗബ്രിയേസസ് പറഞ്ഞു. ടെസ്റ്റ് നടത്തുക, രോഗികളെ കണ്ടെത്തുക, ഐസലേറ്റ് ചെയ്യുക, ക്വാറന്റൈന്‍ നടപ്പിലാക്കുക എന്ന സന്ദേശവും അദ്ദേഹം നല്‍കി. ലോകത്താകെ വ്യാപിച്ച കോവിഡ് വൈറസ് ബാധിതരുടെ എണ്ണം 1.03 കോടി പിന്നിട്ടു. ഒരു കോടി മൂന്ന് ലക്ഷത്തി എണ്‍പത്തി ഒന്‍പതിനായിരം പേര്‍ക്കാണ് ഇതുവരെ […]

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സാനിറ്റൈസറും മാസ്‌കും നല്‍കി

  • 23rd June 2020
  • 0 Comments

കോഴിക്കോട്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സാനിറ്റൈസര്‍, മാസ്‌ക്, ഗ്ലൗസ് എന്നിവ നല്‍കി. ജില്ലാ കലക്ടര്‍ സാംബശിവറാവുവിന് കൈമാറിയ സാധനങ്ങള്‍ കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ജോഷി ജോണ്‍ ഏറ്റുവാങ്ങി. 700 മാസ്‌ക്, 125 ബോട്ടില്‍ സാനിറ്റൈസര്‍, 500 ഗ്ലൗസ് എന്നിവയാണ് നല്‍കിയത്. ഫെഡറേഷന്‍ ജില്ലാ കണ്‍വീനര്‍ അനിലുബ, പ്രോഗ്രാം കണ്‍വീനര്‍ മധു പൂക്കാട്, ഭാരവാഹികളായ റഫീഖ് ഓര്‍മ, സി.മനോജ്, കുന്നോത്ത് സലാം, എ.കെ.ഖാദര്‍, വൈ.എം.ജിതേഷ്ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Kerala

ലളിതമായ ചടങ്ങുകളോടെ അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു

  • 23rd June 2020
  • 0 Comments

അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദീപശിഖ തെളിയിച്ച് ഉദ്ഘാടനം ചെയ്തു. രാജ്ഭവനിൽ ലളിതമായ ചടങ്ങുകളോടെയാണ് ഒളിമ്പിക് ദിനാഘോഷം സംഘടിപ്പിച്ചത്. പരസ്പര ബഹുമാനം, സൗഹൃദം, മികവ് എന്നീ മൂല്യങ്ങളാണ് ഒളിമ്പിക് ദിനം ഓർമ്മപ്പെടുത്തുന്നതെന്ന് ഗവർണർ പറഞ്ഞു. പ്രായ ലിംഗ ഭേദമന്യേ എല്ലാവരും കായികയിനങ്ങളിൽ പങ്കെടുക്കുന്നതിനായാണ് ഒളിമ്പിക് ദിനാഘോഷം സംഘടിപ്പിക്കുന്നത്. ആരോഗ്യമുള്ള ഭാവിയിലേക്കായി കരുത്താർജിച്ച ശരീരവും ആവശ്യമാണ്. ഇതിന് കായിക പരിശീലനം ആവശ്യമാണ്. ശാരീരിക ക്ഷമത കൈവരിച്ചാൽ മാത്രമേ മാനസിക ഉണർവും കൈവരികയുള്ളുവെന്നും ഏവരും യോഗ […]

Kerala

കോവിഡ് കാലത്തെ ദുരിതം ഹാർമോണിയം വിറ്റ് മരുന്നു വാങ്ങി അന്ധനായ ഗായകൻ ലോക സംഗീത ദിനത്തിൽ ഗായകൻ കുഞ്ഞാവ പറയുന്നു

  • 21st June 2020
  • 0 Comments

കോഴിക്കോട് : ജൂൺ 21 ലോക സംഗീത ദിനത്തിൽ കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന അന്ധനായ ഗായകനെ പരിചപ്പെടുത്തുകയാണ് കുന്ദമംഗലം ന്യൂസ് ഡോട്ട് കോം. കുന്ദമംഗലം ആനപ്പാറ എടവലത്ത് കോളനി സ്വദേശി കുഞ്ഞാവ എന്ന മൊയ്തീൻ. മലപ്പുറം താനൂർ സ്വദേശികളായ മറിയ അബ്ദുള്ള ദമ്പതികളുടെ മകനാണ് ഇദ്ദേഹം. വർഷങ്ങളായി ഭാര്യ റാബിയയ്ക്കും മക്കളായ ഷാഹുൽ ഹമീദ്, ഫാത്തിമ റിയാന,മുബഷിറ, മുഹമ്മദ് മുബഷിറിനുമൊപ്പം കുന്ദമംഗലത്ത് താമസം തുടങ്ങിയിട്ട്. തെരുവകളിൽ ഹാർമോണിയം വായിച്ച് പാട്ടുകൾ പാടി കുടുംബം പുലർത്തിയിരുന്ന ഇദ്ദേഹത്തിന്, ജീവ […]

Entertainment

എക്കാലത്തെയും മികച്ച ചിത്രം കഫർണൗം

  • 18th June 2020
  • 0 Comments

നിങ്ങളൊരു സിനിമ പ്രേമിയാണോ ? എങ്കിൽ നിങ്ങൾക്ക് വേണ്ടി കുന്ദമംഗലം ന്യൂസ് ഡോട്ട് കോം ഒരുക്കുന്നു സിനിമാള്. ലോക സിനിമകളിൽ ഇടം പിടിച്ച ചിത്രങ്ങളെ കുറിച്ചുള്ള ചെറു കുറിപ്പുകളാണ് ഇതിലൂടെ ഞങ്ങൾ നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. നിങ്ങൾ കണ്ടതോ ? കണ്ടിരിക്കേണ്ടതോ ആയിട്ടുള്ള അതി മനോഹര ചിത്രങ്ങൾ. ഈ ഹാളിൽ വായനക്കായി പ്രദർശിപ്പിക്കുകയാണ്. കാണാത്തവർക്ക് കാണാനുള്ള പ്രേരണയാവട്ടെ, കണ്ടവർക്ക് ഓർമ്മകൾ പുതുക്കാനുള്ള നിമിഷങ്ങളാവട്ടെ. ഇനി ഈ സിനിമാളിൽ നമുക്കൊന്നിച്ചിരിക്കാം. നിരൂപണം സഹനിൽ സഹദേവ് Title – CAPERNAUM […]

error: Protected Content !!