Kerala News Sports

വനിതാ ഐപിഎൽ;വരുമാനത്തിന്റെ 80% ടീമുകൾക്ക്

  • 9th January 2023
  • 0 Comments

വനിതാ ഐപിഎൽ ടീമുകൾക്ക് വരുമാനത്തിന്റെ 80 ശതമാനം ആദ്യ അഞ്ച് വർഷത്തേക്ക് നൽകാൻ ബിസിസിഐ തീരുമാനം. 2028 മുതൽ ഇത് 60 ശതമാനവും 2033 മുതൽ 50 ശതമാനം ബിസിസിഐക്കും 50ശതമാനം ഫ്രാഞ്ചൈസികൾക്കും ലഭിക്കും.അഞ്ച് ടീമുകളുമായാണ് ബിസിസിഐ, നിലവിൽ മത്സരം ആരംഭിക്കുന്നത്. പുരുഷ ഐപിഎല്ലിലെ ഫ്രാഞ്ചൈസികൾ തന്നെയാണ് ടീമുകൾക്കായി മത്സരരംഗത്തുള്ളത്. 26ാം തിയതി അഞ്ചുമണിവരെ താരങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. രാജ്യന്തര താരങ്ങളുടെ അടിസ്ഥാന വില 30 ലക്ഷം മുതൽ 50 ലക്ഷം രൂപവരെയായിരിക്കും. ആഭ്യന്തര താരങ്ങൾക്ക് 10 […]

error: Protected Content !!