ലിംഗ നീതിയും ഭരണഘടനയും; സെമിനാർ സംഘടിപ്പിച്ചു
ലിംഗനീതി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ലിംഗ നീതിയും ഭരണഘടനയും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കേരള വനിതാ കമ്മീഷൻ, കേരള പോലീസ് അസോസിയേഷൻ, കോഴിക്കോട് സിറ്റിയുമായി സഹകരിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. കേരള വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതിദേവി സെമിനാർ ഉദ്ഘാടനം ചെയ്തു. കേരള പോലീസ് രാജ്യത്തെ ഏറ്റവും മികച്ച പോലീസ് എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. നിയമം നടപ്പാക്കാൻ ചുമതലപ്പെട്ട പോലീസുദ്യോഗസ്ഥർക്ക് ലിംഗ നീതിയും ഭരണഘടനയും എന്ന വിഷയങ്ങളിൽ പ്രാവീണ്യം നേടാൻ ഇത്തരം സെമിനാറിൽ പങ്കെടുക്കുന്നത് […]
