National News

ഇന്ത്യയില്‍ ഗോതമ്പ് മാവിന്റെ കയറ്റുമതി നിരോധിച്ചു, വിലക്കയറ്റം നിയന്ത്രിക്കാനെന്ന് കേന്ദ്രമന്ത്രിസഭ

  • 25th August 2022
  • 0 Comments

ഇന്ത്യയില്‍ ഗോതമ്പ് മാവിന്റെ കയറ്റുമതി നിരോധിച്ചു. വിലക്കയറ്റം പിടിച്ചു നിര്‍ത്താനാണ് ഈ നടപടിയെന്നാണ് കേന്ദ്രമന്ത്രിസഭയുടെ വിശദീകരണം. മെയ് മാസത്തില്‍ ഗോതമ്പ് കയറ്റുമതിയും നിരോധിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ഗോതമ്പ് മാവിന്റെ കയറ്റുമതിയും നിയന്ത്രിച്ചിരിക്കുന്നത്. ഗോതമ്പ് മാവിന്റെ കയറ്റുമതി നിരോധിക്കരുത് എന്നായിരുന്നു നേരത്തെയുള്ള നിയമം. ഇതാണ് ഇപ്പോള്‍ ഭേദഗതി ചെയ്തത്. ഉക്രൈന്‍ റഷ്യ യുദ്ധത്തിന് പിന്നാലെ ആഗോള വിപണിയില്‍ ഗോതമ്പ് വില കുത്തനെ കൂടിയിരുന്നു. ആഭ്യന്തര വില കുതിച്ചുയര്‍ന്നതോടെ കേന്ദ്രം മെയ് 13 നാണ് ഗോതമ്പ് കയറ്റുമതി നിരോധിച്ചത്. എന്നാല്‍ […]

National News

ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നു; ഗോതമ്പ് കയറ്റുമതി താൽകാലികമായി നിരോധിച്ച് കേന്ദ്ര സർക്കാർ

ആഭ്യന്തര വിപണിയിൽ ഗോതമ്പിന്റെ വില കുതിച്ചുയരുന്നത് കണക്കിലെടുത്ത് ഗോതമ്പിന്റെ കയറ്റുമതി തൽകാലം നിരോധിച്ച് ഇന്ത്യ. മെയ് 13 മുതൽ എല്ലാത്തരം ഗോതമ്പിന്റെയും കയറ്റുമതി നിരോധിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. എന്നാൽ ഇതിനകം കരാർ ഒപ്പിട്ട കയറ്റുമതിക്ക് ഈ തീരുമാനം ബാധകമല്ലെന്നും മറ്റ് രാജ്യങ്ങളിൽ ഭക്ഷ്യ പ്രതിസന്ധി ഉണ്ടായാൽ സർക്കാരുകളുടെ അഭ്യർത്ഥന പ്രകാരം കേന്ദ്ര അനുമതിയോടെ കയറ്റുമതി അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമാണ് ഇന്ത്യ. ഗോതമ്പിനെ കൂടാതെ ഉള്ളി വിത്തുകളുടെ കയറ്റുമതിയും […]

error: Protected Content !!