Kerala kerala

എംഡിഎംഎയുമായി പിടിയിലായവര്‍ വി ഡി സതീശനുമായി ബന്ധമുള്ളവര്‍; അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ കൊണ്ടുവരണം: വി കെ സനോജ്

  • 11th August 2026
  • 0 Comments

കാസര്‍കോഡ് എംഡിഎംഎയുമായി പിടിയിലായവര്‍ മുഖ്യമന്ത്രി വി ഡി സതീശനുമായി അടുത്ത ബന്ധമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. വി ഡി സതീശന്‍ സോഷ്യല്‍ മീഡിയ പേജിന്റെ കോര്‍ഡിനേറ്ററാണ് പ്രതി മുഹമ്മദ് ഹുസൈന്‍. ഹുസൈന്റെ വീട്ടില്‍ പ്രതിപക്ഷ നേതാവായിരിക്കെ വിഡി സതീശന്‍ വിരുന്നിന് പോയിട്ടുണ്ട്. അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ കൊണ്ടുവരണമെന്നും വികെ സനോജ് ആവശ്യപ്പെട്ടു. ഹുസൈന്‍ അടക്കം മൂന്നു പേരെ ഞായറാഴ്ച എം ഡി എം എയുമായി പോലീസ് പിടികൂടിയിരുന്നു. എറണാകുളം വെങ്ങോല സ്വദേശികളായ പി […]

Kerala kerala

പരാതിക്കാരെ ഷാഫി പറമ്പിലും വി.ഡി സതീശനും ഒതുക്കുന്നു; എഫ് ഐ അര്‍ ഇല്ല, കേസ് ഇല്ല എന്ന വാദം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് വി കെ സനോജ്

വി ഡി സതീശന്റെയും ഷാഫിയുടെയും മുന്‍പില്‍ രാഹുലിനെതിരെ നിരവധി പരാതികള്‍ കിട്ടിയിരുന്നു. എന്നാല്‍ ഒന്നും കിട്ടിയില്ലെന്നാണ് ഷാഫിയും സതീശനും പറയുന്നത് എന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. എഫ് ഐ ആര്‍ ഇല്ല, കേസ് ഇല്ല എന്ന വാദം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഡി വൈ എഫ് ഐ പ്രതിഷേധം തുടരും. പരാതി പറഞ്ഞ സ്ത്രീകളെ സമൂഹ മാധ്യങ്ങളിലൂടെ അധിഷേപിക്കുന്നവരെ പ്രവര്‍ത്തകരെ അണിനിരത്തി നേരിടും എന്നും വി കെ സനോജ് […]

error: Protected Content !!