Kerala News

ബാലഭാസ്‌കറിന്റെ മരണം : സിബിഐ നുണ പരിശോധന ആരംഭിച്ചു

  • 25th September 2020
  • 0 Comments

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ നുണ പരിശോധന ആരംഭിച്ചു. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കർ ആയിരുന്നുവെന്നാണ് അർജുന്റെ മൊഴി. എന്നാൽ, ബാലഭാസ്‌കറിന്റെ ഭാര്യ ഇത് നിഷേധിച്ചിരുന്നു. ഈ വൈരുധ്യം സി ബി ഐ അന്വേഷിക്കും ബാലഭാസ്‌കറിന്റെ മാനേജർ ആയിരുന്ന പ്രകാശൻ തമ്പിയുടെ നുണപരിശോധനയും ഇന്ന് നടക്കും. ബാലഭാസ്‌കറിന്റെ മരണം കൊലപാതകമാണെന്ന കുടുംബാംഗങ്ങളുടെ ആരോപണമാണ് സിബിഐ അന്വേഷിക്കുന്നത്.

error: Protected Content !!