National

‘ദ കാരവാൻ’ മാഗസീൻ എക്‌സിക്യൂട്ടീവ് എഡിറ്റർ വിനോദ് കെ ജോസ് രാജിവെച്ചു

  • 31st January 2023
  • 0 Comments

ന്യൂഡൽഹി:’ദ കാരവാൻ’ മാഗസീൻ എക്‌സിക്യൂട്ടീവ് എഡിറ്റർ വിനോദ് കെ ജോസ് രാജിവെച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദ കാരവാനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചത്. ഏകദേശം ഒന്നര പതിറ്റാണ്ടോളം നീണ്ട യാത്രക്ക് ശേഷം ഞാൻ ഇന്ന് എന്റെ കാരവാൻ ബൂട്ടുകൾ അഴിക്കുന്നുവെന്നാണ് വിനോദ് കെ ജോസ് ഫേസ്ബുക്കിൽ കുറിച്ചത്.2009ൽ തന്റെ 29-ാമത്തെ വയസ്സിലാണ് വിനോദ് കെ ജോസ് ദ കാരവാന്റെ മാതൃസ്ഥാപനമായ ഡൽഹി പ്രസിൽ ചേരുന്നത്. അമിത് ഷായ്ക്ക് എതിരെയുള്ള വ്യാജ ഏറ്റുമുട്ടൽ കേസ്, കോമൺവെൽത്ത് ഗെയിംസ് അഴിമതി, അദാനിയുടെ […]

error: Protected Content !!