Entertainment

‘എങ്ങനെയാണ് മലയാളത്തില്‍ ഇത്ര നല്ല സിനിമകള്‍ ഉണ്ടാകുന്നത്’; പ്രശംസിച്ച് വിജയ് ദേവരകൊണ്ട

  • 12th August 2023
  • 0 Comments

മലയാളത്തില്‍ എങ്ങനെയാണ് ഇത്ര നല്ല സിനിമകള്‍ ഉണ്ടാകുന്നതെന്ന് താന്‍ ആലോചിക്കാറുണ്ടെന്നും പുതിയ മലയാള ചിത്രങ്ങള്‍ക്കായി കാത്തിരിക്കാറുണ്ടെന്നും തെലുഗു സൂപ്പര്‍താരം വിജയ് ദേവരകൊണ്ട. തന്റെ പുതിയ ചിത്രമായ ‘ഖുഷി’യുടെ ട്രെയ്‌ലര്‍ ലോഞ്ച് വേദിയിലാണ് വിജയ് ദേവരകൊണ്ട മലയാള സിനിമയെ പ്രശംസ കൊണ്ട് മൂടിയത്. നമ്മളെല്ലാവരും മലയാള സിനിമകള്‍ ഇഷ്ടപ്പെടുന്നവരാണ്. മലയാളത്തില്‍ എങ്ങനെ ഇത്ര നല്ല സിനിമകളും പ്രകടനങ്ങളും ഉണ്ടാവുന്നു എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. പുതിയ പല മലയാളചിത്രങ്ങള്‍ക്കുമായുള്ള കാത്തിരിപ്പിലാണ് ഞാന്‍. ദുല്‍ഖറിന്റെ ‘കിങ്ങ് ഓഫ് കൊത്ത’യാണ് ഞാന്‍ ഇപ്പോള്‍ […]

error: Protected Content !!