Kerala kerala

പച്ചക്കറി വില കുതിച്ചുയരുന്നു; ഓണമടുക്കുംതോറും വില കൂടി വരുന്നു

  • 14th August 2026
  • 0 Comments

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. ഓണക്കാലം അടുത്തെത്തിനില്‍ക്കെ പച്ചക്കറി വിപണിയില്‍ സര്‍കാരിന്റെ അടിയന്തര ഇടപെടല്‍ ഇല്ലാതായതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഓണം വരെ ഇനി വില കുറയാന്‍ സാധ്യതയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. സവാള കിലോ 40 , ക്യാരറ്റ് 80 , ബീന്‍സ് 100 , ഇഞ്ചി , വെളുത്തുള്ളി 200 കടന്നു. ഇങ്ങനെ പച്ചക്കറി വില കേട്ടാല്‍ കണ്ണ് തള്ളും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 8 മുതല്‍ 40 രൂപ വരെയാണ് പച്ചക്കറികള്‍ക്ക് വര്‍ധനയുണ്ടായത്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ പച്ചക്കറി […]

error: Protected Content !!