Kerala News

കാറിൽ ചാരിനിന്നതിന് 6 വയസുകാരനെ ചവിട്ടി തെറിപ്പിച്ചു;പ്രതിക്കെതിരെ വധശ്രമത്തിന് കേസ്,ഇടപ്പെട്ട് ബാലാവകാശ കമ്മീഷൻ,അപലപിച്ച് മന്ത്രി

  • 4th November 2022
  • 0 Comments

തലശേരിയിൽ കാറില്‍ ചാരിനിന്നതിന് ആറ് വയസുകാരനെ ചിവിട്ടി തെറിപ്പിച്ച സംഭവത്തിൽ പ്രതി പൊന്ന്യാംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്.ചോദ്യം ചെയ്യലിന് ശേഷം ശിഹ്ഷാദിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് കേസ് എടുക്കാന്‍ പൊലീസ് തയ്യാറായത്. സംഭവത്തില്‍ സ്വമേധയാ കേസ് എടുക്കുമെന്ന് ബാലാവകാശ കമ്മിഷന്‍ അറിയിച്ചിരുന്നു. കുട്ടിയെ മർദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ആറു വയസുകാരനെ ചവിട്ടി തെറിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ​ഗണേഷ് എന്ന കുട്ടിക്കാണ് മർദ്ദനമേറ്റത്. കുട്ടിയുടെ നടുവിന് സാരമായി […]

Kerala

തിരുവല്ല താലൂക്ക് ആശുപത്രിയിൽ രോഗിക്ക് ചികിത്സ നിഷേധിച്ചെന്ന് പരാതി; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

  • 27th October 2022
  • 0 Comments

തിരുവല്ല താലൂക്ക് ആശുപത്രിക്കെതിരെ വീണ്ടും പരാതി. കാലിന് വേദനയുമായി ചെന്ന രോഗിയെ അസ്ഥി വിഭാഗം ഡോക്ടർ ശരിയായ രീതിയിൽ ചികിത്സിച്ചില്ല എന്നാണ് പരാതി. എക്‌സറേയും ഒ പി ചീട്ടും ഡോക്ടർ വലിച്ചെറിഞ്ഞെന്നും രോഗിയുടെ ബന്ധുക്കൾ ആരോപിച്ചു. മറ്റൊരു ഡോക്ടറെ കാണിച്ചപ്പോൾ കാലിന് ഒടിവുള്ളതായി കണ്ടെത്തിയിരുന്നു. രോഗിയെ നിലവിൽ മാവേലിക്കര ജില്ലാ ആശുപത്രിയിൽപ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണത്തിന് ആരോഗ്യമന്ത്രി ഉത്തരവിട്ടു. ട്വന്റിഫോർ വാർത്തയെ തുടർന്നാണ് നടപടി. ഈ മാസം പതിനൊന്നാം തീയതിയാണ് തിരുവല്ല സ്വദേശിനിയായ സ്ത്രീ ആശുപത്രിയിൽ കാലിന് വേദനയുമായി […]

Kerala

മലയാലപ്പുഴ സംഭവം സർക്കാർ കാണുന്നത് അതീവ ഗൗരവത്തോടെ; മന്ത്രി വീണാ ജോർജ്

  • 13th October 2022
  • 0 Comments

തിരുവനന്തപുരം: പത്തനംതിട്ട മലയാലപ്പുഴയിൽ കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സംഭവം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടികളെ ഇത്തരം പ്രവൃത്തികൾക്ക് ഉപയോഗിക്കുന്നവർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കും. സമൂഹം ഒറ്റക്കെട്ടായി ഇത്തരം പ്രവണതകൾക്കെതിരെ രംഗത്തു വരണം. ഇത്തരം സംഭവങ്ങൾക്കെതിരെ പൊതുബോധം ശക്തിപ്പെടണമെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയിൽ വാസന്തി മഠം എന്ന എന്നയിടത്താണ് കുട്ടികളെ ഉപയോ​ഗിച്ച് മന്ത്രവാദം നടത്തിയ സംഭവം. മഠം ഉടമയായ സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്തേക്ക് വിദ്യാർത്ഥി […]

Kerala

അട്ടപ്പാടിയിൽ ഈ വർഷം 15 കോടിയുടെ ആയുഷ് ഇന്റർഗ്രേറ്റഡ് ആശുപത്രി നിർമിക്കുമെന്ന് ആരോഗ്യ മന്ത്രി

  • 1st October 2022
  • 0 Comments

സംസ്ഥാനത്തെ ആയുഷ് മേഖലയിൽ 97.77 കോടി രൂപയുടെ വികസന പദ്ധതികൾ ഈ വർഷം നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ആയുർവേദം, ഹോമിയോപതി ഉൾപ്പെടെയുള്ള ആയുഷ് മേഖലയിൽ മൂന്നിരട്ടിയോളം വർധനവാണ് വരുത്തിയിരിക്കുന്നത്. പുതിയ പദ്ധതികളായി നിലവിലുള്ള 240 യൂണിറ്റുകൾക്ക് പുറമേ പുതുതായി 280 ആയുഷ് ഡിസ്‌പെൻസറികളെ ‘ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളായി’ ഉയർത്തും. ആദിവാസി മേഖലയായ അട്ടപ്പാടിയിൽ 15 കോടി രൂപ വിനിയോഗിച്ച് 50 കിടക്കകളുള്ള ആയുഷ് ഇന്റർഗ്രേറ്റഡ് ആശുപത്രി സ്ഥാപിക്കും. കൊട്ടാരക്കരയിൽ […]

Kerala

കോന്നി മെഡിക്കൽ കോളജിൽ ഈ അധ്യായന വർഷം മുതൽ എംബിബിഎസ് പ്രവേശനം ആരംഭിക്കുമെന്ന് മന്ത്രി വീണ ജോർജ്

  • 26th September 2022
  • 0 Comments

പത്തനംതിട്ടയിലെ കോന്നി മെഡിക്കൽ കോളജിന് ദേശീയ മെഡിക്കൽ കമ്മീഷൻ അനുമതി ലഭിച്ചു. 100 സീറ്റുകളാണ് അനുവദിച്ചത്. ഈ അധ്യായന വർഷം മുതൽ എംബിബിഎസ് പ്രവേശനം ആരംഭിക്കുമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോജ് ഡൽഹിയിൽ പറഞ്ഞു. ഇടുക്കി, കോന്നി മെഡിക്കൽ കോളജുകൾക്കായി ഈ വർഷം 200 അധിക സീറ്റുകൾ സംസ്ഥാനത്തിന് ലഭിച്ചു. പാരിപ്പള്ളിയിലും മഞ്ചേരിയിലും നേഴ്‌സിംഗ് കോളേജിനും അനുമതി ലഭിച്ചിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ടവ്യയുമായി വീണാ ജോർജ് ഇന്ന് ഡൽഹിയിൽ കൂടി കാഴ്ച നടത്തും. […]

Kerala News

അപകടം കണ്ട് കാറിൽ നിന്നിറങ്ങി;ഇടിച്ച ബൈക്ക് നിര്‍ത്താതെ പോയി,കുട്ടികളെ വാരിയെടുത്ത് ആശുപത്രിയിലെത്തിച്ച് മന്ത്രി

  • 10th September 2022
  • 0 Comments

വാഹനാപകടത്തില്‍പ്പെട്ടവരെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്.കഴിഞ്ഞ ദിവസം രാത്രി 9.45 ഓടെ തിരുവനന്തപുരം പാളയം വി.ജെ.ടി. ഹാളിനു സമീപം അനുവും ഭാര്യ ആതിരയും മക്കളും, സഹോദരന്റെ മക്കളും സഞ്ചരിച്ചിരുന്ന ബൈക്കിനേയാണ് മറ്റൊരു ബൈക്ക് ഇടിച്ചത്..മന്ത്രി കിഴക്കേക്കോട്ടയിലേക്ക് പോകുന്ന സമയത്തായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കുകളില്‍ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിച്ച ബൈക്ക് നിര്‍ത്താതെ കടന്നു പോയി. അപകടത്തില്‍ ആതിരയും മക്കളും റോഡില്‍ തെറിച്ചു വീണു. ആതിരയുടെ കാലില്‍ ബൈക്ക് വീണ് പരുക്കേറ്റു ഓണാഘോഷത്തോടനുബന്ധിച്ച് […]

Kerala News

തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ച സംഭവം;ദുഃഖകരമായ സംഭവമെന്ന് ആരോഗ്യമന്ത്രി,ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം,പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

  • 5th September 2022
  • 0 Comments

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ റാന്നി പെരുനാട് സ്വദേശിനിയായ 12 വയസ്സുകാരി അഭിരാമി മരിച്ച സംഭവം അങ്ങേയറ്റം ദുഃഖകരമാണെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്.എന്തെങ്കിലും വീഴ്ച ഉണ്ടായെങ്കിൽ അന്വേഷണം നടത്തും. എല്ലാ വകുപ്പും സംയുക്തമായി കർമ പദ്ധതി തയ്യാറാക്കും. വാക്സിനുമയി ബന്ധപ്പെട്ട പൊതുജനങ്ങളുടെ ആശങ്ക പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, തെരുവ് നായ കടിച്ചു കുട്ടി മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. ചികിത്സ പിഴവ് ആരോപിച്ചു യൂത്ത് കോൺഗ്രസ്‌ പത്തനംതിട്ട ഡിഎംഒയെ ഉപരോധിച്ചു. പൊലീസെത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് […]

Kerala News

മന്ത്രി വീണാ ജോര്‍ജിനെ താക്കീത് ചെയ്തിട്ടില്ല, ആവര്‍ത്തിക്കരുതെന്നാണ് പറഞ്ഞിട്ടുള്ളത്, വിശദീകരണവുമായി സ്പീക്കര്‍

  • 31st August 2022
  • 0 Comments

നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാത്തതില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് താക്കീത് നല്‍കിയെന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി സ്പീക്കര്‍ എം.ബി രാജേഷ്. താക്കീത്, ശാസന തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചിട്ടില്ലെന്നും മന്ത്രിയുടേത് ശരിയായ പ്രവണതയല്ലെന്നും ആവര്‍ത്തിക്കരുതെന്നും പറഞ്ഞിട്ടുണ്ടെന്നും നിയമസഭയില്‍ സ്പീക്കര്‍ നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കി. ലഭ്യമായ മറുപടികള്‍ ആണ് നല്‍കിയത് എന്ന് മന്ത്രി വിശദീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ചോദ്യങ്ങള്‍ ആയതിനാല്‍ ഒന്നിച്ചുള്ള മറുപടി നല്‍കിയതാണെന്നും സ്പീക്കര്‍ വിശദീകരണം നല്‍കി. വിശദമായ പരിശോധന ഇക്കാര്യത്തില്‍ നടത്തി. ചില ചോദ്യങ്ങള്‍ക്ക് ഒറ്റ മറുപടിയായി നല്‍കാറുണ്ട്, […]

Kerala News

പേവിഷബാധയേറ്റുള്ള മരണം: മന്ത്രി വീണാ ജോര്‍ജിന് മുഖ്യമന്ത്രിയുടെ തിരുത്തും, അവ്യക്ത മറുപടിയില്‍ സ്പീക്കറുടെ താക്കീതും

  • 30th August 2022
  • 0 Comments

പേ വിഷ വാക്സിനില്‍ ആരോഗ്യമന്ത്രിയെ നിയമസഭയില്‍ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പേവിഷബാധയെക്കുറിച്ചുള്ള മരണങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞപ്പോഴാണ് പേവിഷ വാക്‌സീനെക്കുറിച്ച് പഠിക്കാനും വിദഗ്ധസമിതിയെ നിയോഗിക്കണമെന്ന് മുഖ്യമന്ത്രി തിരുത്തിയത്. വാക്സിനില്‍ ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. വാക്സിന്റെ ഗുണമേന്മ പരിശോധിക്കണം. ആരോഗ്യ വകുപ്പ് ഇതിനായി സമിതിയെ നിയോഗിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ‘പേവിഷ ബാധയേറ്റ് കുറച്ച് മരണം സംഭവിച്ചപ്പോള്‍ സമൂഹത്തില്‍ ആശങ്കയുണ്ടായിട്ടുണ്ട്. […]

Kerala News

തിരഞ്ഞെടുപ്പ് അഴിമതി നടത്തിയിട്ടില്ല;വീണ ജോർജിന്റെ വിജയത്തിനെതിരെയുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി

  • 24th August 2022
  • 0 Comments

വീണാ ജോർജിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളി.2016ലെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജിയാണ് തള്ളിയത്.എതിർ സ്ഥാനാർഥി കെ. ശിവദാസൻ നായരുടെ തിരഞ്ഞെടുപ്പ് ഏജന്റ് വി.ആർ. സോജിയാണ് വീണ തിരഞ്ഞെടുപ്പ് അഴിമതി നടത്തിയെന്നാരോപിച്ച് ഹർജി നൽകിയത്.സ്വത്ത് വിവരം മറച്ചുവെച്ചു, തെരഞ്ഞെടുപ്പ് ജയിക്കാൻ മത പ്രചാരണം നടത്തിയെന്ന ഹർജിയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്നാ, ബേലാ എം ത്രിവേദി എന്നിവർ അടങ്ങിയ ബെഞ്ച് തള്ളിയത്. മത പ്രചാരണം നടത്തിയതിന് തെളിവില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം കോടതി ശരിവെച്ചു.നേരത്തെ […]

error: Protected Content !!