Kerala News

വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക ദുരീകരിക്കും ; സ്കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങി; വി ശിവൻകുട്ടി

  • 19th September 2021
  • 0 Comments

സ്കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്നും ഈ വിഷയത്തിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക ദുരീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ ക്ലാസുകളിലും മാസ്ക് നിര്‍ബന്ധമാക്കും. ബസ് ഉൾപ്പടെ അണുവിമുക്തമാക്കും. പ്രതിരോധ ശേഷി കുറഞ്ഞ കുട്ടികൾ ക്ലാസിൽ വരേണ്ടതില്ലെന്നും അവർക്ക് വേണ്ടി സമാന്തരമായി ഓൺലൈൻ ക്ലാസുകൾ നടക്കുമെന്നും മന്ത്രി പറഞ്ഞു. അധ്യാപക സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച് രണ്ട് ദിവസത്തിനകം ഉദ്യോ​ഗസ്ഥതല ചര്‍ച്ച […]

Kerala News

ഡോക്ടറേറ്റ് വിവാദം; ചിന്താ ജെറോം നേരിടുന്ന സൈബർ ആക്രമണങ്ങൾ പരാജയപ്പെട്ടവരുടെ പേക്കൂത്ത്; മന്ത്രി ശിവൻകുട്ടി

  • 21st August 2021
  • 0 Comments

ഡോക്ടറേറ്റ് വിവാദത്തിൽ യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനു പിന്തുണയുമായി മന്ത്രി വി ശിവൻകുട്ടി. ചിന്ത ജെറോം നേരിടുന്ന സൈബര്‍ ആക്രമണങ്ങള്‍ പരാജയപ്പെടുന്നവരുടെ പേക്കൂത്ത് മാത്രമാണെന്നും ദുരാരോപണങ്ങളെ നേരിട്ട് മുന്നേറാൻ ചിന്തയ്ക്ക് കഴിയട്ടെ എന്നും മന്ത്രി ശിവൻകുട്ടി ആശംസിച്ചു. യുജിസിയുടെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോടു കൂടിയാണ് ചിന്താ ജെറോം ഗവേഷണം നടത്തിയത്. നവലിബറൽ കാലഘട്ടത്തിലെ മലയാള സിനിമയുടെ പ്രത്യയശാസ്ത്രം എന്ന വിഷയത്തിലായിരുന്നു ഗവേഷണ പ്രബന്ധം. കര്‍മമേഖലയിൽ മികച്ച നിലയിൽ പ്രവര്‍ത്തിക്കുന്ന ചിന്ത ജെറോമിനു പലപ്പോഴായി ആക്രമണങ്ങള്‍ നേരിടേണ്ടി […]

error: Protected Content !!