ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനുള്ള നീക്കം തുടര്‍ന്ന് ബിജെപി; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി ജോണ്‍ ബാര്‍ല
ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിർത്താനുള്ള നീക്കം തുടർന്ന് ബി ജെ പി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി . കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോണ്‍ ബാര്‍ല. 2014 മുതൽ ഇന്ത്യയിൽ ക്രിസ്ത്യൻ ജനത സുരക്ഷിതരാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. കേന്ദ്ര മന്ത്രി നേരിട്ട് വന്ന് കൂടിക്കാഴ്ച നടത്തിയെങ്കിലും രാഷ്ട്രീയ കാര്യത്തിൽ സംസാരമുണ്ടായോ എന്ന് ഇരുവരും വ്യക്തത വരുത്തിയിട്ടില്ല.. ക്രൈസ്തവ ഭവനങ്ങളില്‍ സന്ദര്‍ശനം നടത്തിയും ക്രൈസ്തവ മതമേലധ്യക്ഷന്മാര കണ്ടും ക്രിസ്ത്യന്‍ വിഭാഗങ്ങളോട് കൂടുതല്‍ അടുപ്പം കാണിക്കാനാണ് […]
