Kerala

പഞ്ചായത്ത് സേവനങ്ങൾ ആപ്പിലാക്കി ഉള്ളിയേരി ഗ്രാമപഞ്ചായത്ത്

  • 10th July 2020
  • 0 Comments

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നൂതന ആശയവുമായി എത്തിയിരിക്കുകയാണ് ഉള്ളിയേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ ആശയവിനിമയം ഇനിമുതൽ മൊബൈൽ ആപ്പിലൂടെ ജനങ്ങളിലേക്ക് തത്സമയം സന്ദേശങ്ങളായി ലഭിക്കും. ആധികാരിക വാർത്തകളും ആപ്പ് വഴി ജനങ്ങളിലേക്ക് തത്സമയം എത്തും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും Ulliyeri Grama Panchayath എന്ന് സെർച്ച് ചെയ്ത് ആപ്പ് ഡൌൺലോഡ് ചെയാം. http://Qkopy.xyz/ulliyeri ഈ ലിങ്ക് ഓപ്പൺ ചെയ്തും ആപ്പ് ഡൌൺലോഡ് ചെയ്യാം. കോവിഡ് കാലത്ത് കൂടുതൽ സമയവും ജനങ്ങളോട് വീടുകളിൽ തന്നെ ചിലവഴിക്കാനാണ് സർക്കാർ […]

error: Protected Content !!