Kerala

ട്രഷറി ഇടപാടുകള്‍ ഓണ്‍ലൈനായി നടത്തണം

  • 23rd July 2020
  • 0 Comments

കോവിഡ് 19 വ്യാപകമാവുന്ന സാഹചര്യത്തില്‍ ട്രഷറികളില്‍ ഇടപാടുകാരുടെ എണ്ണം നിയന്ത്രിക്കുന്നതിന് ഇടപാടുകള്‍ ഓണ്‍ലൈനായി നടത്തി സഹകരിക്കണമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു. പെന്‍ഷന്‍കാരുടെ വാര്‍ഷിക മസ്റ്ററിംഗ് (ലൈഫ് സര്‍ട്ടിഫിക്കറ്റ്) ‘ജീവന്‍ പ്രമാണ്‍’ പോലുള്ള വെബ് പോര്‍ട്ടലുകള്‍ വഴി ഓണ്‍ലൈനായി ചെയ്യാം. ഓണ്‍ലൈന്‍ ആയി മസ്റ്ററിംഗ് നടത്താന്‍ ബുദ്ധിമുട്ടുള്ളവര്‍ ഗസറ്റഡ് ഓഫീസര്‍ ഒപ്പിട്ട ലൈഫ് സര്‍ട്ടിഫിക്കറ്റ് തപാലായോ, ഇ-മെയിലായോ അയച്ച് നല്‍കിയാല്‍ മതി. നേരിട്ടുള്ള ലൈഫ് മസ്റ്ററിംഗ് നടപടികള്‍ താല്‍ക്കാലികമായി ട്രഷറികളില്‍ നിര്‍ത്തിവെച്ചു. ആദായ നികുതി സംബന്ധമായ വിവരങ്ങള്‍ […]

error: Protected Content !!