International News

ഭൂമിയിലെ ഏറ്റവും ഏകാകിയായ മനുഷ്യന്‍ വിടവാങ്ങി; 26 വര്‍ഷത്തോളം താമസിച്ചത് കുഴിയില്‍

  • 30th August 2022
  • 0 Comments

ലോകത്തിലെ ഏറ്റവും ഏകാകിയായ മനുഷ്യന്‍ വിടവാങ്ങി. 26 വര്‍ഷത്തോളം ഏകാന്തതയില്‍ കഴിയുകയും ‘ലോകത്തിലെ ഏറ്റവും ഏകാന്തനായ മനുഷ്യന്‍’ എന്ന വിശേഷണം ലഭിക്കുകയും ചെയ്ത ആമസോണ്‍ കാട്ടിലെ ഗോത്രവര്‍ഗക്കാരനാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കാടിനുള്ളില്‍ ഒരുപാട് കുഴികള്‍ കുഴിക്കുമായിരുന്ന ഇദ്ദേഹം മാന്‍ ഓഫ് ‘മാന്‍ ഓഫ് ദ ഹോള്‍’ (കുഴി മനുഷ്യന്‍) എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. പുറംലോകവുമായി യാതൊരു ബന്ധമില്ലാതെ 26 വര്‍ഷമാണ് ഇദ്ദേഹം കാടിനുള്ളില്‍ ജീവിച്ചത്. ഏകദേശം 60 വയസ്സാണ് ഇദ്ദേഹത്തിനെന്നാണ് കണക്കാക്കുന്നത്. ബ്രസീല്‍ സര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്. […]

error: Protected Content !!