Kerala kerala kerala politics

ടിപി ചന്ദ്രശേഖരന്‍ വധക്കേസ്; പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി; ശിക്ഷ ശരിവച്ചു; രണ്ടുപേരെ വെറുതെവിട്ടത് റദ്ദാക്കി

  • 19th February 2024
  • 0 Comments

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടു ശിക്ഷിക്കപ്പെട്ട പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. പ്രതികളായിരുന്ന കെ കെ കൃഷ്ണനെയും ജ്യോതി ബാബുവിനെയും വെറുതെവിട്ടത് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ബെഞ്ച് റദ്ദാക്കി. പ്രതികള്‍, സര്‍ക്കാര്‍, കെ കെ രമ എന്നിവര്‍ നല്‍കിയ ഹര്‍ജികളിലാണ് ഇപ്പോള്‍ ഹൈക്കോടതി ഉത്തരവ് വരുന്നത്. ജസ്റ്റിസ് ജയശങ്കരന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറയുന്നത്. സിപിഎം നേതാവ് പി മോഹനന്‍ ഉള്‍പ്പെടെയുള്ളവരെ വിട്ടയച്ചതിനെതിരെ ടിപി ചന്ദ്രശേഖരന്റെ ഭാര്യ […]

Kerala News

51 വെട്ട് വെട്ടിക്കൊന്നിട്ടും തീരാത്ത പകയാണ് പിണറായിയും കൂട്ടരും ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയോട് കാണിക്കുന്നതെന്ന് വിഡി സതീശന്‍

  • 16th July 2022
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദത്തോടെയാണ് എംഎം മണി പ്രസ്താവന നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിധവയാകുന്നത് വിധിയാണ് എന്ന് സിപിഎം നേതൃത്യം പറയുന്നുണ്ടോ? പിന്തിരിപ്പന്‍ ആശയങ്ങള്‍ പേറി നടക്കുന്നവരാണോ സി പി എം എന്നും അദ്ദേഹം ചോദിച്ചു. വൈധവ്യം വിധിയാണ് എന്നാണ് വിശ്വസിക്കുന്നതെങ്കില്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് ചേര്‍ന്ന് ഭര്‍ത്താവ് മരിച്ചവര്‍ സതി അനുഷ്ഠിക്കണം എന്നു കൂടി പറയണം. കാരണം സതി ആചരിക്കുന്നതിന്റെ അടിസ്ഥാനം സ്ത്രീയുടെ വിധി കൊണ്ടാണ് ഭര്‍ത്താവ് മരിക്കുന്നത് എന്നതാണ്. ഇത്തരം പിന്തിരിപ്പന്‍ […]

Kerala

മുണ്ടക്കൈയില്‍ തകര്‍ന്ന പാലം പുനഃസ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും

മേപ്പാടി മുണ്ടക്കൈയില്‍ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് പൂര്‍ണമായും തകര്‍ന്ന പാലം അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ തൊഴില്‍- എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന കാലവര്‍ഷം- കോവിഡ് എന്നിവയുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ തീരുമാനം. ദുരന്തത്തില്‍ ഒലിച്ചു പോയ പഴയ ബ്രിട്ടീഷ് പാലത്തിന്റെ സ്ഥാനത്ത് പ്രീ-കാസ്റ്റ് മാതൃകയിലുള്ള പാലം ഒരാഴ്ചയ്ക്കകം സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു. ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ നേതൃത്വത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗവും ഇതിനുള്ള […]

Kerala

ലോക്ക് ഡൗൺ ലംഘനം നടത്തിയെന്നാരോപിച്ച് മന്ത്രിയ്ക്കും ഡി വൈ എഫ് ഐ പ്രവർത്തകർക്കുമെതിരെ പോലീസ് മേധാവിയ്ക്ക് യൂത്ത് കോൺഗ്രസ് പരാതി

കോഴിക്കോട് : ജില്ലയിൽ കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ നിയമങ്ങൾ കർശനമായി തുടരുന്ന സാഹചര്യത്തിൽ അവ ലംഘിച്ച് ഡി വൈ എഫ് ഐ പരിപാടി നടത്തിയതായും ചടങ്ങിൽ മന്ത്രി ടി പി രാമകൃഷ്ണൻ പങ്കെടുത്തതായും ചൂണ്ടി കാണിച്ച് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ധനീഷ് ലാൽ കേരള പോലീസ് മേധാവി ലോക്നാഥ് ബഹറയ്ക്ക് പരാതി നൽകി. കേരള ഗവണ്മെന്റ് കൊറോണയെ ഇല്ലായ്മ ചെയ്യാൻ റെഡ് സോൺ മേഖലയായി പ്രഖ്യാപിച്ച ജില്ലയിലാണ് ഇത്തരത്തിൽ ലോക്ക് ഡൌൺ ലംഘിച്ചുകൊണ്ട് […]

Local

കാർഷിക മേഖലയുടെ സമൃദ്ധിക്കായ് കൂടുതൽ അയൽക്കൂട്ട അംഗങ്ങളെ ഉൾപ്പെടുത്തും -മന്ത്രി ടി പി രാമകൃഷ്ണൻ

കോഴിക്കോട് : കാർഷിക മേഖലയിൽ നിലവിൽ 10 ശതമാനത്തിൽ താഴെ അയൽകൂട്ടങ്ങളിലെ അംഗങ്ങൾ മാത്രമാണുള്ളത് . മുപ്പത് ശതമാനം അയക്കൂട്ട അംഗങ്ങളെയെങ്കിലും ഉൾപ്പെടുത്തി ഗ്രൂപ്പ് രൂപീകരിക്കാനും ഒരു സി ഡി എസിനു കീഴിൽ 10 ഏക്കർ തരിശ് നിലമെങ്കിലും കൃഷിയോഗ്യമാക്കാനും വിഭാവനം ചെയ്യുന്നതായി തൊഴിൽ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു . കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച സമൃദ്ധി കാർഷിക ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ കുടുംബശ്രീ […]

error: Protected Content !!