Entertainment News

ഗൊദാർദിനും ജോൺപോളിനും രാജ്യാന്തര ചലച്ചിത്രമേളയിൽ ആദരം

  • 30th November 2022
  • 0 Comments

അന്തരിച്ച ഫ്രഞ്ച് സംവിധായകനായ ഴാങ് ലൂക് ഗൊദാർദ് ,ജാപ്പനീസ് സംവിധായകൻ മസഹിറോ കൊബായാ ഷി , മലയാളികളായ ജോൺപോൾ , ടി പി രാജീവൻ തുടങ്ങിയ അതുല്യ പ്രതിഭകൾക്ക് രാജ്യാന്തര ചലച്ചിത്രമേള ആദരമർപ്പിക്കും. മലയാളികളുടെ പ്രിയതാരമായിരുന്ന പ്രതാപ് പോത്തൻ, നിർമ്മാതാവ് അറ്റ്ലസ് രാമചന്ദ്രൻ ,സംവിധായകൻ ജി. എസ് പണിക്കർ ,ഛായാഗ്രാഹകൻ പപ്പു എന്നിവർ ഉൾപ്പടെ എട്ടു ചലച്ചിത്ര പ്രവർത്തകരുടെ സ്മരണയ്ക്കായ് എട്ടു ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും . ഹോളിവുഡ് സിനിമകളിലെ പ്രചോദനം ഉൾക്കൊണ്ട് രണ്ടു ചെറുപ്പക്കാർ നടത്തുന്ന […]

error: Protected Content !!