Kerala News

അഖിൽ മാത്യുവിനെതിരെ തെളിവുകളില്ല; കോഴ ആരോപണത്തില്‍ ദൂരൂഹത തുടരുന്നു

  • 30th September 2023
  • 0 Comments

മലപ്പുറം സ്വദേശി ഹരിദാസ് കമ്മാളി ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരെ ഉന്നയിച്ച കോഴ ആരോപണത്തിൽ ദുരൂഹത തുടരുന്നു.പരാതിയിൽ പറയുന്ന ആരോഗ്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖിൽ മാത്യുവിന് സംഭവത്തിൽ പങ്കുള്ളതായി വ്യക്തമാക്കുന്ന യാതൊരു തെളിവുകളും ഇത് വരെ പുറത്ത് വന്നിട്ടില്ല. പണം കൈമാറിയെന്ന് പരാതിക്കാരൻ പറയുന്ന ഏപ്രിൽ പത്തിന് താൻ തിരുവനന്തപുരത്ത് ഇല്ലായിരുന്നുവെന്നും അന്നേ ദിവസം താന്‍ പത്തനംതിട്ടയില്‍ ഒരു വിവാഹത്തില്‍ പങ്കെടെക്കുകയായിരുന്നുവെന്നുമുള്ള തെളിവുകൾ അഖിൽ പോലീസിന് കൈമാറിയിരുന്നു. കൂടാതെ പോലീസ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ […]

error: Protected Content !!