ചായക്ക് ചൂടില്ലെന്ന് പറഞ്ഞ് തർക്കം; വിനോദ സഞ്ചാരികളെ ആക്രമിച്ച നാല് പേർ അറസ്റ്റിൽ
വിനോദ സഞ്ചാരികളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ടോപ്പ് സ്റ്റേഷനില്‍ ഹോട്ടല്‍ നടത്തുന്ന മിഥുന്‍ (32) ഇയാളുടെ ബന്ധു മിലന്‍ (22) മുഹമ്മദ്ദ് ഷാന്‍ (20) ഡിനില്‍ (22) എന്നിവരെ എസ്‌ഐ സാഗറിന്റെ നേത്യത്വത്തില്‍ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മലപ്പുറം ഏറാട് സ്വദേശികളായ 40 യുവാക്കള്‍ സിയാദിന്റെ ബസിൽ ടോപ്പ് സ്റ്റേഷന്‍ സന്ദര്‍ശിക്കുവാന്‍ എത്തി. വൈകുന്നേരം ആറുമണിയോടെ എത്തിയ സംഘം സമീപത്തെ ഹില്‍ടോപ്പ് ഹോട്ടലില്‍ ചായ കുടിക്കാന്‍ കയറി. അവിടുന്ന് ചായക്ക് […]
