Kerala

ടോപ് സിംഗറിൽ ഋതു രാജ് പോപ്പുലർ സിംഗർ മെലഡി രാജ കുന്ദമംഗലത്തിന്റെ അഭിമാനം

  • 31st August 2020
  • 0 Comments

കോഴിക്കോട് : ഗാനലോകത്ത് തന്റേതായ പേര് ചാർത്തിയ മലയാളികളുടെ കുട്ടി ഗായകൻ മെലഡി രാജ ഋതു രാജ്. ഫ്ലവർസ് ടി വി ടോപ് സിംഗറിന്റെ ഗ്രാൻഡ് ഫിനാലെയിൽ ജനപ്രിയ ഗായകനായി തിരഞ്ഞെടുത്തു. കുന്ദമംഗലം ചെറുകുളത്തൂർ സ്വദേശിയായ ഈ കൊച്ചു മിടുക്കൻ ഗിരീഷ് പുത്തഞ്ചേരിയെന്ന അതുല്ല്യ പ്രതിഭയുടെ ബന്ധു കൂടിയാണ് . ടോപ് സിംഗറിന്റെ ഗ്രാൻഡ് ഫിനാലെയിൽ ഒന്നാം സമ്മാനം സീതാ ലക്ഷ്മി,രണ്ടാം സ്ഥാനം തേജസ്, വൈഷ്ണവി പണിക്കർ മൂന്നാം സ്ഥാനം ,അതിഥി ദിനേശ് നായർക്ക് നാലാസ്ഥാനവും ലഭിച്ചു […]

Entertainment

ടോപ് സിംഗറിന്റെ മെലഡി രാജ’യും കുടുംബവും : കുന്ദമംഗലം ന്യൂസ് ഡോട് കോമിനൊപ്പം

“സൂര്യനായി തഴുകിയുറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം … ഞാനൊന്ന് കരയുമ്പോൾ അറിയാതെ ഉരുകുമെൻ അച്ഛനെയാണെനിക്കിഷ്ടം” … സത്യം ശിവം സുന്ദരമെന്ന ചിത്രത്തിലെ ഈ മനോഹര ഗാനം ഫ്ലവേഴ്സ് ടോപ് സിംഗറിൽ ആലപിച്ച് മലയാളികളെ കണ്ണീരലിയിപ്പിച്ച ” മെലഡി രാജ ” എന്ന വിളിപ്പേരുള്ള റിതു രാജ് കുന്ദമംഗലത്തിന്റെ അഭിമാനവും സ്വകാര്യ അഹങ്കാരവുമായി മാറുകയാണ്. സംഗീത ലോകത്തെ കൊച്ചു മിടുക്കനെ കാണാൻ കുന്ദമംഗലം ന്യൂസ്സ് ഡോട് കോം ചെറുകുളത്തൂരുള്ള താരത്തിന്റെ വീട്ടിലെത്തി. ഓടിച്ചു കൊണ്ടിരുന്ന കുട്ടി സൈക്കിൾ നിർത്തിയിട്ട് ലോകമെമ്പാടുമുള്ള മലയാളികളുടെ […]

error: Protected Content !!