News Sports

ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യൻ സംഘത്തിന്റെ മടക്കം റെക്കോർഡുമായി

  • 5th September 2021
  • 0 Comments

പാരാലിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ഇന്ത്യ. ടോക്യോ പാരാലിമ്പിക്സിൽ നിന്ന് ഇന്ത്യൻ സംഘം മടങ്ങുന്നത് റെക്കോർഡുമായി. 5 സ്വർണവും 8 വെള്ളിയും 6 വെങ്കലവും സഹിതം 19 മെഡലുകളാണ് ഇന്ത്യ ടോക്യോയിൽ നിന്ന് വാരിക്കൂട്ടിയത്. കഴിഞ്ഞ തവണ റിയോയിൽ നിന്ന് സ്വന്തമാക്കിയ 4 മെഡലുകളെക്കാൾ അഞ്ചിരട്ടിയോളം മെഡലുകളുമായാണ് ഇന്ത്യ ഇക്കുറി മടങ്ങുന്നത്. ഷൂട്ടർ അവാനി ലേഖരയാണ് ഇന്ത്യൻ സംഘത്തിൽ തിളക്കമാർന്ന പ്രകടനം നടത്തിയത്. ഒരു സ്വർണവും ഒരു വെങ്കലവും നേടിയ താരം പാരാലിമ്പിക്സിൽ ഇരട്ട മെഡൽ […]

International News Sports

ടോക്യോ പാരാലിമ്പിക്‌സ്; ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

  • 30th August 2021
  • 0 Comments

ടോക്യോ പാരാലിമ്പിക്‌സില്‍ ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. ഇന്ത്യയുടെ അവനി ലെഖാരയാണ് പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിംഗ് വിഭാഗത്തില്‍ സ്വര്‍ണം കരസ്ഥമാക്കിയത്. Amazing, @AvaniLekhara! #Gold #IND #Tokyo2020 #Paralympics #ShootingParaSport pic.twitter.com/8HosLVegjq — Paralympic Games (@Paralympics) August 30, 2021 ഇതോടെ പാരാലിമ്പിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായിരിക്കുകയാണ് അവനി ലെഖാര. ലോക റെക്കോര്‍ഡ് ഭേദിച്ചാണ് അവനി ലെഖാരയുടെ സ്വര്‍ണനേട്ടം. സ്വര്‍ണം കരസ്ഥമാക്കിയ അവനിക്ക് ട്വിറ്ററില്‍ അഭിനന്ദന പ്രവാഹമാണ്. ഇന്ത്യന്‍ കായിക ലോകത്തിന്റെ […]

error: Protected Content !!