Local News

സംഘ് പരിവാർ അജണ്ടകൾ സംസ്ഥാനത്ത് നടപ്പാക്കുന്ന ഏജന്റായി ഇടത് പക്ഷം മാറരുത്: ടി കെ മാധവൻ

  • 7th November 2021
  • 0 Comments

വിദ്വേഷ പ്രചാരകരെ തള്ളിക്കളയുക, വിഭജന രാഷ്ട്രീയത്തെ ചെറുക്കുക കാമ്പയിനിന്റെ ഭാഗമായി വെൽഫെയർ പാർട്ടി കുന്ദമംഗലം മണ്ഡലം കമ്മിറ്റി ചാത്തമംഗലത്ത് പൊതുസമ്മേളനം സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ടി കെ മാധവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘ് പരിവാർ അജണ്ടകൾ സംസ്ഥാനത്ത് നടപ്പാക്കുന്ന ഏജന്റായി ഇടത് പക്ഷം മാറരുതെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് സിറാജുദ്ദീൻ ഇബ്നു ഹംസ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് മുഖ്യ പ്രഭാഷണം […]

error: Protected Content !!